Mukkam

സൗഹൃദ അന്തരീക്ഷം തകർക്കാൻ സഹോദര്യം അന്നമ്മുട്ടിയ നാട്ടിൽ വിദ്വേഷങ്ങൾ വിധക്കാൻ അനുവദിക്കില്ല: യൂത്ത് ലീഗ്

മുക്കം: സംഘ പരിവാർ വർഗീയ അജണ്ട ഭക്ഷണത്തിലും കലർത്തിയ വർഗീയ രാഷ്ട്രീയത്തിനെതിരെ മുക്കം മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുക്കത്ത് സൗഹൃദ ഭോജനം നടത്തി മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണകൊട് അധ്യക്ഷധ വഹിച്ചു ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ പി ബാബു ഉദ്ഘാടനം നിർവഹിച്ചു യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ജിഹാദ് തറോൽ സ്വാഗതം പറഞ്ഞു.

മുക്കം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ കല്ലുരുട്ടി ദളിത്‌ ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ വടക്കെയിൽ തിരുവമ്പാടി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി പി സി അബ്ദുറഹ്മാൻ,മുൻസിപ്പൽ എം എസ് എഫ് പ്രസിഡന്റ് സിറാജ് തൂങ്ങുംപുറം, എം കെ മുസ്തഫ,ടി ടി കണ്ണൻ കുട്ടി, ശിഹാബ് മുണ്ടുപാറ മുഹമ്മദ്‌ അലി ആലിൻ തറ, ശരീഫ് പി കെ, ആസിഫ്, വി എ, നൂറുദ്ധീൻ സിപി, സാദിഖ് കാതിയോട്, ഷൌക്കത്ത് കാതിയോട് സംസാരിച്ചു.മുൻസിപ്പൽ യൂത്ത് ലീഗ് ട്രെഷറർ അൻവർ മുണ്ടുപാറ നന്ദി പറഞ്ഞു

Related Articles

Leave a Reply

Back to top button