CharamamKoodaranji
കൂടരഞ്ഞി : പെരുമ്പൂള ഇലഞ്ഞിക്കൽ മാത്യുവിന്റെ ഭാര്യ മേരി അന്തരിച്ചു

കൂടരഞ്ഞി : പെരുമ്പൂള ഇലഞ്ഞിക്കൽ മാത്യുവിന്റെ ഭാര്യ മേരി (73) അന്തരിച്ചു.
സംസ്കാരം നാളെ (01-11-2022- ചൊവ്വ) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: ഷീജ, ഷീന, ഷാജി, ഷീബ, ഷിമി.
മരുമക്കൾ: ജോൺസൺ, ഷാജു, വിനോദ്, റോയ്, ഷൈനി.







