പേവിഷബാധ;
-
Kodanchery
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്; 2025 ജനുവരി 25 മുതൽ 28 വരെ കോടഞ്ചേരി പഞ്ചായത്തിൽ
കോടഞ്ചേരി:സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിപ്രകാരം കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ലോക പേവിഷബാധ ദിനാചരണം സംഘടിപ്പിച്ചു-
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞിയിൽ ഒട്ടേറെ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച്…
Read More » -
Puthuppady
പുതുപ്പാടിയിൽ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മലപ്പുറം ഭാഗത്ത് ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച് പ്രദേശത്ത് ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് റാബീസ്…
Read More » -
Mukkam
മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയക്ക് പേവിഷബാധ
മുക്കം: മുക്കത്ത് ഇന്നലെ വൈകിട്ട് നാല് കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മുക്കം, മാമ്പറ്റ , കുറ്റിപ്പാല ,മണാശ്ശേരി…
Read More » -
Karassery
കാരശ്ശേരിയിൽ കുട്ടികളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കാരശ്ശേരി: കാരശ്ശേരി മലാംകുന്നിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുകുട്ടികളെയും ഒരു ആടിനെയും ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടികളെ ആക്രമിച്ചതിനുശേഷം പരിഭ്രാന്തിപരത്തി ഓടിയ നായ വാഹനംതട്ടി ചാവുകയായിരുന്നു. തുടർന്ന്…
Read More » -
Kodiyathur
പേവിഷബാധ; വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷന് കൊടിയത്തൂരിൽ പ്രത്യേക ക്യാമ്പ് തുടങ്ങി.
കൊടിയത്തൂർ : വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷന് കൊടിയത്തൂരിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് തുടങ്ങി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്വാമ്പയിൻ ഉൾപ്പെടുത്തി പന്നിക്കോട് പ്രവർത്തിക്കുന്ന…
Read More »
