Kodanchery

പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ ആറാട്ട് മഹോത്സവവും പ്രതിഷ്ഠാദിനവും

കോടഞ്ചേരി: പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ ആറാട്ട് മഹോത്സവവും
പ്രതിഷ്ഠാദിനവും ജനുവരി 17 മുതൽ 23 വരെ നടക്കും.

ജനുവരി 19,20,21 തീയതികളിൽ രാവിലെ ഗണപതിഹോമം, ക്ഷേത്ര പൂജകൾ, വൈകിട്ട് ദീപാരാധന, ക്ഷേത്ര പൂജകൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button