Thiruvambady

തിരുവമ്പാടി; പുല്ലുരാംപാറ തോട്ടുംമുഴി, പള്ളിത്താഴത്ത് ജോസ് അന്തരിച്ചു

തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമുഴി, പള്ളിത്താഴത്ത് ജോസ് (69) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-01-2023- ഞായർ) വൈകുന്നേരം 05:00 മണിയ്ക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭൗതിക ദേഹം കൂടരഞ്ഞി ചവലപ്പാറയിൽ മരുമകൻ സിജോ ഈന്തുങ്കലിന്റെ വസതിയിൽ.

ഭാര്യ: അമ്മിണി പാറാങ്കൽ കുടുംബാംഗം.

മക്കൾ: ഡോണിയ (കൂടരഞ്ഞി), പരേതയായ സോണിയ.

മരുമകൻ: സിജോ ഈന്തുങ്കൽ (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button