Kodiyathur

കൊടിയത്തൂർ പരിവാർ ഭിന്നശേഷിക്കാർക്ക് മാസ്റ്ററിംഗ് സംഘടിപ്പിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൊടിയത്തൂർ പരിവാറും ചുള്ളിക്കപ്പറമ്പ് അക്ഷയയും സംയുക്തമായി അവരുടെ വീടുകളിൽ പോയി മസ്റ്ററിംഗ് നടത്തി.

ഈ പരിപാടി ഭിന്നശേഷിക്കാർക്ക് വളരെയധികം സന്തോഷവും സഹായവും ചെയ്യുന്നതായിരുന്നു. പരിപാടിക്ക് അബ്ദുൽ അസീസ് കാരക്കുറ്റി, കരീം പൊലുകുന്നത്, ആയിഷ ഹന്ന എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button