Thiruvambady

യു ഡി എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ടത്തി

തി​രു​വ​മ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റി​യ യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി പു​ളി​ക്കാ​ട്ടി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​നും തി​രു​വ​മ്പാ​ടി ടൗ​ണി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പും ന​ൽ​കി.

മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ് സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്തു. ടി.​ജെ. കു​ര്യാ​ച്ച​ൻ, ബാബു പൈക്കാട്ടിൽ, വി.​എ. ന​സീ​ർ, ടോ​മി കൊ​ന്ന​ക്ക​ൽ, ഏ​ലി​യാ​മ്മ ജോ​ർ​ജ്ജ്, മേ​ഴ്സി പു​ളി​ക്കാ​ട്ട്, കെ.​എ.​അ​ബ്ദു​റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Leave a Reply

Back to top button