Thiruvambady

പനച്ചിക്കൽ അമ്മിണി അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ പരേതനായ പനച്ചിക്കൽ ഗോപാലന്റെ ഭാര്യ അമ്മിണി (83) അന്തരിച്ചു

മക്കൾ :ശാന്തിനി,മനോജ്, മരുമക്കൾ, രാജൻപാണ്ടിക്കോട്.

സംസ്കാരം : അത്തിപ്പാറ പാറോപ്പടി പണ്ടിക്കോട്ട് രാജന്റെ ഭവനത്തിലെ സംസ്കാര ചടങ്ങുകൾക്ക് ശേഷം, 5/10/2025 രാവിലെ 10 മണിക്ക് ഇലഞ്ഞിക്കൽ, തറവാട്ടു വീട്ടുവളപ്പിൽ

Related Articles

Leave a Reply

Back to top button