രൂപയുടെ
-
Mukkam
കൊടിയത്തൂരിൽ 17 കേടി രൂപയുടെ ബജറ്റ്; കാർഷിക മേഖലക്കും, കുടിവെള്ള വിതരണത്തിനും മുൻഗണന
മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2022-2023 വർഷത്തേക്ക് 17 കോടി രൂപയുടെ ബജറ്റ്. 17,18,18,696 രൂപയുടെ വരവും, 16,61,36,900 രൂപ ചിലവും 56,81,796 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന…
Read More » -
Thiruvambady
ഇലന്തുകടവ് തുരുത്ത് സംരക്ഷണ
ബണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നാടിനു സമർപ്പിച്ചു; 20 ലക്ഷം രൂപയുടെ പദ്ധതിക്ക് കൂടി അനുമതി നൽകി മന്ത്രിതിരുവമ്പാടി: മലയോര വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്ത് സംരക്ഷണ ബണ്ട് നാടിന്…
Read More » -
Thiruvambady
ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി; ലിൻ്റോ ജോസഫ് എം.എൽ.എ
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു. ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക്…
Read More » -
Puthuppady
വന്യമൃഗശല്യം നേരിടാൻ പുതുപ്പാടിയിൽ21 ലക്ഷം രൂപയുടെ സൗരവേലിപദ്ധതി
പുതുപ്പാടി : വന്യമൃഗങ്ങളിൽനിന്ന് കർഷകരുടെ കൃഷിക്കും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സോളാർ ഫെൻസിങ്ങി(സൗരവേലി)ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ 21 ലക്ഷംരൂപയുടെ പദ്ധതി. വനമേഖലയോട് ചേർന്ന കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, വള്ളിയാട്, മുപ്പതേക്ര,…
Read More » -
Thiruvambady
പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി: കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ പുന്നക്കൽ വഴിക്കടവ് പാലം പുനർനിർമ്മിക്കാൻ ഭരണാനുമതി. നബാർഡ് ആർ. ഐ. ഡി. എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 5.53 കോടി രൂപയാണ് പദ്ധതിക്കായി…
Read More » -
Kodanchery
പറപ്പറ്റ പാലം നിർമ്മാണത്തിന് രണ്ട് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി
കോടഞ്ചേരി: പ്രളയത്തിൽ തകർന്ന കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലം പുനർനിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
Read More » -
Thiruvambady
പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രം – പുതിയ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി.
തിരുവമ്പാടി: തീരദേശ, ആദിവാസി മേഖലകളിലെ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 398.51 കോടി രൂപയുടെ ഭരണാനുമതി.
തിരുവമ്പാടി:ജല ജീവൻ മിഷൻപദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി 398.51 കോടി രൂപയുടെ പദ്ധതികൾക്ക് കേരള ജല അതോറിറ്റി ഭരണാനുമതി നൽകിയതായി ലിൻ്റോ ജോസഫ്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി: 2021-22 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി മണ്ഡലത്തിലെ രണ്ടു റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മുക്കം നഗരസഭയിലെ മുത്തേരി-കല്ലുരുട്ടി റോഡിന്…
Read More » -
India
രണ്ടായിരം രൂപയുടെ ഓഫറുമായി വ്യാജ പേടിഎം വെബ്സൈറ്റ്, പണം പോകാതെ സൂക്ഷിക്കുക.!
പേടിഎം എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വെബ്സൈറ്റ് ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പേരില്‍ നിരവധി ഉപയോക്താക്കളെ കബളിപ്പിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കോവിഡിനെ…
Read More » -
Kozhikode
കരിപ്പൂരിൽ രണ്ടു യാത്രക്കാരിൽനിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണം പിടികൂടി
കൊണ്ടോട്ടി: രണ്ടു യാത്രക്കാരിൽനിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 1917 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ അറേബ്യ…
Read More » -
Kozhikode
ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിൽ
ഫറോക്ക് :ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി ഉൽപന്നങ്ങളുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ. കിണാശ്ശേരി ഹൈസ്കൂളിനു സമീപം കെ.കെ.ഹൗസിൽ അബ്ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്പറമ്പ്…
Read More » -
Tech
ലേലത്തില്‍ 18,699 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി എയര്‍ടെല്‍; 5ജി എത്തിക്കാന്‍ സഹായിക്കും
ന്യൂഡല്‍ഹി: ടെലികോം വകുപ്പ് തിങ്കളാഴ്ച നടത്തിയ സ്പെക്ട്രം ലേലത്തില്‍ 18,699 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കിയതായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. സബ് ജിഗാഹെര്‍ട്സില്‍ 355.45 മെഗാഹെര്‍ട്സ്…
Read More » -
India
വ്യോമസേനയ്ക്ക് കരുത്തേകാന്‍ 83 അത്യാധുനിക തേജസ് ജെറ്റുകള്‍ കൂടി; 48,000 കോടി രൂപയുടെ കരാറിന് അനുമതി
ന്യൂഡല്‍ഹി: വ്യോമ സേനയ്ക്ക് കരുത്തേകാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്നും 83 അത്യാധുനിക തേജസ് ജെറ്റുകള്‍ കൂടി വാങ്ങാന്‍ തീരുമാനം. കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് വാങ്ങാന്‍…
Read More »
