റഡൽ
-
Mukkam
ഗതാഗത നിരോധനം: മുക്കം – കൂടരഞ്ഞി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
മുക്കം: മുക്കം – കുമാരനല്ലൂർ – കൂടരഞ്ഞി റോഡിലെ ആനയാംകുന്ന് അങ്ങാടിയിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇന്ന് (നവംബർ 4) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ റോഡിൽ വാഹന…
Read More » -
Koodaranji
കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ വളവ് പേടിസ്വപ്നമാകുന്നു; കർശന സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യം
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിലെ പീടികപ്പാറ വളവ് യാത്രാക്ലേശവും അപകടഭീഷണിയും കാരണം പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്നമായി മാറുന്നു. കുത്തനെയുള്ള ഇറക്കവും കോട്ടുവളവുമുള്ള ഈ ഭാഗത്ത്…
Read More » -
Koodaranji
കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
കൂടരഞ്ഞി:കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മാറാട് സ്വദേശി…
Read More » -
Kodanchery
ചിപ്പിലിതോട് തുഷാരഗിരി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാൾ മരണപ്പെട്ടു
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിതോട് റോഡിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യൻ(68)ആണ് അന്തരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വത്സമ്മയ്ക്ക് അപകടത്തിൽ…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ…
Read More » -
Mukkam
പുതുക്കിപ്പണിത കോട്ടമുഴി പാലം വീണ്ടും അപകടഭീഷണിയിൽ; സമീപന റോഡിൽ ഗർത്തവും വിള്ളലുകളും
മുക്കം: അടുത്തിടെ പുതുക്കിപ്പണിത കൊടിയത്തൂർ കോട്ടമുഴി പാലം വീണ്ടും അപകട ഭീഷണിയിലായി. പാലത്തിന്റെ സമീപന റോഡിലെ പാർശ്വഭിത്തിക്ക് സമീപം വെള്ളപ്പൊക്കത്തെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടതോടെയാണ് ആശങ്ക…
Read More » -
Mukkam
അനാസ്ഥതുടർന്ന് വാട്ടർ അതോറിറ്റി റോഡിൽ വാഴനട്ട് പ്രതിഷേധം
മുക്കം : വർഷങ്ങളായി വാട്ടർഅതോറിറ്റി തുടരുന്ന അനാസ്ഥയിൽ പൊറുതിമുട്ടിയ നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുക്കം ആലിൻചുവട്-പി.സി. റോഡിൽ രൂപപ്പെട്ട വലിയകുഴിയിൽ വാഴനട്ടാണ് വ്യാപാരികളും നാട്ടുകാരും…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിൽ റോഡിന് വിള്ളൽ വീണു
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിലുള്ള കുരിശുപള്ളിക്ക് സമീപമാണ് റോഡിന് വിള്ളൽ വീണത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഏകദേശം 10 മീറ്ററോളം ഭാഗത്താണ് റോഡിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്.…
Read More » -
Kodanchery
ശക്തമായ മഴ;കോടഞ്ചേരി തിരുവമ്പാടി റോഡിൽ മണ്ണിടിച്ചിൽ
കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിൽ മണ്ണിടിച്ചിൽ അച്ചൻകടവ് പാലത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. ഇതിനുമുമ്പും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു.…
Read More » -
Kodanchery
പൂളപ്പാറ വേളങ്കോട് റോഡിൽ വെള്ളം കയറി ഗതാഗത തടസ്സം
കോടഞ്ചേരി: പൂളപ്പാറ വേളംകോട് റോഡിൽ തോട്ടിൽ നിന്ന് വെള്ളം കയറി ഗതാഗത തടസ്സം നേരിടുന്നു. ചാലി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തോട്ടിലെ നീരൊഴുക്കിന് ശക്തി കുറഞ്ഞതാണ് റോഡിൽ…
Read More » -
Kodanchery
അടിമണ്ണ് പറപ്പറ്റ ചെമ്പുകടവ് റോഡിൽ ഗർത്തം രൂപപ്പെട്ടു
കോടഞ്ചേരി : അടിമണ്ണ് പറപ്പറ്റ ചെമ്പുകടവ് റോഡിൽ പറപ്പറ്റയിൽ കലുങ്കിൾ ഗർത്തം രൂപപ്പെട്ടു. വാഹന ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു അടിയന്തരമായി സ്ഥലം സന്ദർശിച്ച് വാഹനഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടി…
Read More » -
Kodanchery
പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി
കോടഞ്ചേരി:പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി. ഇന്ന് രാത്രി 9:00 മണിക്ക് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ പിക്കപ്പ് തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ പിക്കപ്പ് തോട്ടിലേക്ക് മറിഞ്ഞു. കോടഞ്ചേരിക്കടുത്ത് പുതിയേടത്ത് പടിയിലെ ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ…
Read More »
