Kodanchery
ശക്തമായ മഴ;കോടഞ്ചേരി തിരുവമ്പാടി റോഡിൽ മണ്ണിടിച്ചിൽ

കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിൽ മണ്ണിടിച്ചിൽ അച്ചൻകടവ് പാലത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്.
ഇതിനുമുമ്പും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. ഇതുൾപ്പെടെയാണ് ഇപ്പോൾ ഇടിഞ്ഞ് റോഡ് സൈഡിലേക്ക് വീണിരിക്കുന്നത്.







