CharamamKodanchery

കോടഞ്ചേരി : മൈക്കാവ് മേനാക്കുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.

കോടഞ്ചേരി : മൈക്കാവ് മേനാക്കുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ (93) അന്തരിച്ചു.

സംസ്ക്കാരം നാളെ (26-08-2022‌- വെള്ളി) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെൻറ്‌ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: ഏലിയാസ്‌, ജോർജ്, അന്നക്കുട്ടി, മോളി.

മരുമക്കൾ: സാറാമ്മ പുളിന്താനത്ത്, ലീല കുട്ടംതടത്തിൽ, ബേബി ഊരിയോത്തറ (പോത്ത്കല്ല്), സോമൻ പുതുപ്പറമ്പിൽ (ഒറ്റക്കണ്ടം).

Related Articles

Leave a Reply

Back to top button