Thiruvambady

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കൂടരഞ്ഞി സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവമ്പാടി : പതിമൂന്ന് വയസ്സുള്ള പെൺകുട്ടി യെ പീഡിപ്പിച്ച യുവാവിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു . കൂടരഞ്ഞി പെരുമ്പുള മഞ്ഞകടവ് കോളനിയിലെ പനഞ്ചോട്ടിൽ ബി ബിനാണ് ( 25 ) അറസ്റ്റിലായത് . വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാ ണ് പരാതി . പൊലീസ് ഇൻസ്പെക്ടർ സുമിത് കുമാർ ആണ് കേസ് അന്വേഷണം നടത്തിയത് പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു .

Related Articles

Leave a Reply

Back to top button