Kerala

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ.

മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച പരീക്ഷകളെ തുടർന്ന് ലോക്ക് ഡൗണിൽ ഇളവ് നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button