Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 7 പേർക്ക് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
ആകെ163 പേർ ചികിത്സയിലാണ്.ഇതിൽ 147പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 81 പേർക്ക് വാക്സിനേഷൻ നല്കിയതായി അധികൃതർ അധികൃതർ അറിയിച്ചു.
വാർഡ് 3 ൽ 1വാർഡ് 11 ൽ 3വാർഡ് 14ൽ 2വാർഡ് 16 ൽ 1







