Kodanchery

തുഷാരഗിരി ചിപ്പിലിത്തോട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കോടഞ്ചേരി : ചിപ്പിലിത്തോട് ഭാഗത്ത് നിന്നും തുഷാരഗിരി യിലേക്കുള്ള യാത്രാമധ്യേ റെനോൾട്ട് ഡസ്റ്റർ കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് യാത്രക്കാർ കണ്ടതിനാൽ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Leave a Reply

Back to top button