സാഹചര്യത്തിൽ
-
Mukkam
മുക്കം; അഗസ്ത്യൻമുഴിയിൽ മദ്ധ്യവയസ്കനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴിയിൽ മദ്ധ്യവയസ്കനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഗസ്ത്യൻ മുഴി തടപ്പറമ്പിൽഹെഡ്ബിൻദാസ് (52) ആണ് മരിച്ചത്. മുക്കം പൊലീസ് സ്ഥലത്തെത്തിഇൻക്വസ്റ്റ്…
Read More » -
Mukkam
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി മുക്കം പോലീസ്
മുക്കം:കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി മുക്കം പോലീസ്. മുക്കം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന…
Read More » -
Kozhikode
രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് ടെസ്റ്റ് മഹായജ്ഞം
കോഴിക്കോട് – കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗബാധിതരെ കണ്ടെത്താനായി ഇന്നും നാളെയും കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കോവിഡ്…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടിയ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നത് വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ കുത്തനെ കൂടിയ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നത് വൈകും. തീവണ്ടികളിൽ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചർ ട്രെയിനുകൾ വീണ്ടും ഇപ്പോൾ…
Read More »