–
-
Mukkam
മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ; ഗതാഗതനിയന്ത്രണം
മുക്കം: മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച (22-01-2022) മുതൽ വരുന്ന ബുധനാഴ്ച…
Read More » -
Kodiyathur
പാലക്കോട്ട് പറമ്പ് – എള്ളങ്ങൽ റോഡ് ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനാറാം വാർഡിലെ പാലക്കോട്ടുപറമ്പ്-എളളങ്ങൽ റോഡിൻ്റെ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്…
Read More » -
Thiruvambady
ഇരുമ്പകം – ഇലഞ്ഞിക്കൽ റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി:ഇരുമ്പകം ഇലഞ്ഞിക്കൽ ബൈപ്പാസ് റോഡിന്റെ പാർശ്വംഉയർത്തൽ പ്രവൃത്തിയുടെ ഉദ്ഘാടന ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും…
Read More » -
Thiruvambady
ചവലപ്പാറ – കക്കുണ്ട് റോഡ് പ്രവർത്തി ഉത്ഘാടനം ചെയ്തു.
തിരുവമ്പാടി: ചവലപ്പാറ – കക്കുണ്ട് റോഡ് പ്രവർത്തി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വികസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേസൺ വി പി ജമീല നിർവ്വഹിച്ചു. വാർഡ് മെമ്പർ കോട്ടയിൽ അപ്പു…
Read More » -
Thiruvambady
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി
തിരുവമ്പാടി: ഒന്നാം ഘട്ട ടാറിംഗ് ആരംഭിച്ച കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ എം.എൽ.എ ലിൻ്റോ ജോസഫ് സന്ദർശിച്ച് വിലയിരുത്തി. താഴെ തിരുവമ്പാടി മുതൽ അഗസ്ത്യൻമുഴി…
Read More » -
Thiruvambady
തിരുവമ്പാടി – തൊണ്ടിമ്മൽ – അഗസ്ത്യൻമൂഴി റോഡിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി: കൈതപ്പൊയിൽ – അഗസ്ത്യൻമൂഴി റോഡിൽ ഒന്നാം ഘട്ട ടാറിംഗ് നടക്കുന്നതിനാൽ അഗസ്ത്യൻമുഴി മുതൽ താഴെ തിരുവമ്പാടി വരെ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.…
Read More » -
Thiruvambady
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണം; മന്ത്രിക്ക് 501 പരാതി കത്തുകളയച്ച് വ്യാപാരികളുടെ പ്രതിഷേധം
തിരുവമ്പാടി: നിർമ്മാണം തുടങ്ങി മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ അപാകതകെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി…
Read More » -
Charamam
പുല്ലൂരാംപാറ – തോട്ടുംമുഴി കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ ലീലാമ്മ മാത്യു അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ – തോട്ടുംമുഴി കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ ലീലാമ്മ മാത്യു (71) അന്തരിച്ചു. സംസ്കാരം ഇന്ന് (15-11-2021- തിങ്കൾ) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന…
Read More » -
Thiruvambady
ആനക്കാംപൊയിൽ ഗവൺമെൻ്റ് എൽ പി സ്കുളിൻ്റെ കളിസ്ഥലം പുന:സ്ഥാപിക്കുക – സി പി ഐ എം.
തിരുവമ്പാടി:ആനക്കാംപൊയിൽ എൽ പി സ്കൂളിൻ്റെ കളിസ്ഥലം എം പി .വീരേന്ദ്രകുമാറിൻ്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ചതാണ്. ഇപ്പോൾ കളിസ്ഥലത്തിൻ്റെ സൗകര്യം ഇല്ലാതാക്കുന്ന നിലയിൽ ഗ്രൗണ്ടിൽ ചില താൽക്കാലിക നിർമ്മിതി…
Read More » -
Kodanchery
തെയ്യപ്പാറ – കോടഞ്ചേരി റോഡ് വൃത്തിയാക്കി
കോടഞ്ചേരി : തെയ്യപ്പാറ റോഡിൽ നിന്ന് കോടഞ്ചേരി സിക്ക് വളവ് വരെയുള്ള റോഡിന്റെ സൈഡിലുള്ള കാടുവെട്ടിത്തെളിച്ച് ഒരു കൂട്ടം സമീപവാസികൾ ഞായറാഴ്ച അവധിദിനം ഫലപ്രദമായി വിനിയോഗിച്ചു. സ്കൂൾ…
Read More » -
Thiruvambady
പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുകളിലേയ്ക്ക് തെങ്ങ് വീണു; ആളപായമില്ല
തിരുവമ്പാടി: പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ പെരുമാലി പടിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിലേക്ക് തെങ്ങ് വീണുആളപായമില്ല. മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി തിരുവമ്പാടി നിന്നും…
Read More » -
Thiruvambady
അഗസ്ത്യന്മുഴി – കൈതപ്പൊയിൽ റോഡ്; തകർന്ന അപ്രോച്ച് റോഡിന്റെ ഭിത്തി എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: നിർമ്മാണം നടക്കുന്ന അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ ചെറുപ്ര ഭാഗത്ത് കരിങ്കൽ കെട്ട് തകർന്ന സ്ഥലം എൽ.ഡി.എഫ് നേതാക്കളായ ജോളി ജോസഫ് , ഗണേശ് ബാബു, സുനിൽ…
Read More » -
Mukkam
അഗസ്ത്യന്മുഴി – കൈതപ്പൊയിൽ പാത; അപ്രോച്ച് റോഡിന്റെ ഭിത്തി തകർന്നു
മുക്കം: മലയോരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന അഗസ്ത്യന്മുഴി-കൈതപ്പൊയിൽ പാതയുടെ അപ്രോച്ച് റോഡിന്റെ ഭിത്തി ഇടിഞ്ഞു. മുക്കം നഗരസഭയെയും- തിരുവമ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അഗസ്ത്യന്മുഴി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭിത്തിയാണ്…
Read More » -
Thiruvambady
പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രം – പുതിയ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി.
തിരുവമ്പാടി: തീരദേശ, ആദിവാസി മേഖലകളിലെ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.…
Read More » -
Charamam
താഴെ തിരുവമ്പാടിയിലെ പരേതരായ ഓമശ്ശേരി അബൂബക്കർ – പാത്തുമ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദർ അന്തരിച്ചു
നിര്യാതനായി:- തിരുവമ്പാടി: താഴെ തിരുവമ്പാടിയിലെ പരേതരായ ഓമശ്ശേരി അബൂബക്കർ – പാത്തുമ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദർ (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-09-2021- വെള്ളി) രാവിലെ…
Read More » -
Mukkam
പി.എം.എ.വൈ – ലൈഫ് പദ്ധതിയിൽ; മുക്കം നഗരസഭയിൽ 513 വീടുകൾ പൂർത്തീകരിച്ചു
മുക്കം: പി.എം.എ.വൈ -ലൈഫ് പദ്ധതി പ്രകാരം മുക്കത്ത് 513 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഈ വർഷം നിർമാണം തുടങ്ങിയത് അടക്കം ആകെ 610 വീടുകളാണ് നഗരസഭയിൽ നിർമിക്കുന്നത്.…
Read More » -
Thiruvambady
അശാസ്ത്രീയതയും, അനാസ്ഥയും, അപകടങ്ങളും തുടർക്കഥയാവുമ്പോളും എങ്ങുമെത്താതെ കൈതപോയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണം
തിരുവമ്പാടി: നിർമ്മാണ പ്രവർത്തി ആരംഭിച്ച് വർഷങ്ങൾക്കിപ്പുറം കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്താത്ത കൈതപോയിൽ – അഗസ്ത്യൻമുഴി റോഡിന്റെ ശോചനീയാവസ്ഥയിൽ പൊറുതി മുട്ടുകയാണ് പ്രദേശവാസികളും മറ്റ് യാത്രക്കാരും. നിരവധി തവണകളിലായി…
Read More » -
Karassery
താഴെ തിരുവമ്പാടി – മണ്ടാംകടവ് റോഡിന്റെ പണി ഇഴഞ്ഞുനീങ്ങുന്നു: പ്രവൃത്തി ഉൽഘാടനം കഴിഞ്ഞിട്ട് മസങ്ങളായി
കാരശ്ശേരി: താഴെത്തിരുവമ്പാടി – മണ്ടാംകടവ് റോഡിന്റെ പണി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്നാഴ്ചയായി മുടങ്ങിക്കിടന്ന സ്ഥലത്ത് രണ്ടുദിവസമായി ഒരാളാണ് പണി നടത്തുന്നത്. നാല് കലുങ്കുകൾ നിർമാണം തുടങ്ങിയിട്ട്…
Read More » -
Kerala
മാധ്യമം ലേഖകന് പൊലീസ് മർദനം; പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു; നടപടി സ്വീകരിക്കും – ജില്ലാ കലക്ടർ
തിരൂർ: മാധ്യമം സ്റ്റാഫ് റിപ്പോർട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിന് (35) പൊലീസ് മർദനത്തിൽ പരിക്ക്. പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം തിരൂർ…
Read More » -
Mukkam
അപകടക്കെണിയൊരുക്കി പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലെ ഡിപ്പുകൾ
മുക്കം: റോഡരികിലെ വെള്ളം ഒഴുകിപ്പോകാനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുമായി റോഡിന് കുറുകെ നിർമിച്ച ഡിപ്പ് (താഴ്ച) യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലാണ്…
Read More »
