Adivaram

താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു

അടിവാരം: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് നിർത്തിവച്ചിരുന്ന ഗതാഗതം പുനസ്ഥാപിച്ചു.

മണ്ണിടിഞ്ഞു വീണ ഭാഗത്തെ മണ്ണ് മാറ്റിയതിനുശേഷം ലക്കിടി ഭാഗത്ത് തടഞ്ഞിട്ടിരിക്കുന്ന വാഹനങ്ങൾ ആണ് ഇപ്പോൾ കടത്തിവിടുന്നത്

Related Articles

Leave a Reply

Back to top button