Kodanchery

കോടഞ്ചേരി എഫ് എച്ച് സി പരിസരം ശുചീകരണം നടത്തി

കോടഞ്ചേരി: ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനത്തിന് ഭാഗമായി കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയുടെ പരിസരത്ത് ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ കെ കെ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ ഉദ്ഘാടനം ചെയ്തു.

ഏഴാം വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ സെനിലാ ഫ്രാൻസിസ്, പബ്ലിക് ഹെൽത്ത് നേഴ്സ് ആലിസ് , ആശാവർക്കർമാർ ഹോസ്പിറ്റൽ സ്റ്റാഫ്സ്‌ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button