kodiyathur
-
Kodiyathur
തെയ്യത്തും കടവ് അങ്കണവാടിയിൽ ശിഷു ദിനാഘോഷം സംഘടിപ്പിച്ചു
കൊടിയത്തൂർ: തെയ്യത്തും കടവ് അങ്കണവാടിയിൽ ശിഷു ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി സകീന ടീച്ചർ അധ്യക്ഷത വഹിച്ച…
Read More » -
Kodiyathur
അഗതി മന്ദിരത്തിൽ ശിശു ദിനം ആഘോഷിച് വിദ്യാർത്ഥികൾ
ചെറുവാടി: അഗതി മന്ദിരത്തിൽ ശിശു ദിനം ആഘോഷിച് ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായാണ് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ…
Read More » -
Kodiyathur
ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനത്തിനു പുതിയ ഭാഷ്യം നൽകി കൊടിയത്തൂർ സലഫി സ്കൂളിലെ കുട്ടികൾ
കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിലെ കുട്ടികൾ ചാച്ചാജിയുടെ ഓർമ്മകൾക്ക് പുതിയ ഭാഷ്യം നൽകി. കുഞ്ഞുങ്ങളേയും പൂക്കളേയും ഏറെ സ്നേഹിച്ച, ചാച്ചാജി എന്ന പേരിൽ കുട്ടികൾ വിളിക്കപ്പെട്ട, ജവഹർലാൽ…
Read More » -
Kodiyathur
പ്രതിഭകളെ ആദരിച്ചു
ചേന്ദമംഗലൂർ: മുക്കം ഉപജില്ല കലോത്സവം, അറബിക്കലോത്സവം, ഉപജില്ലാ – ജില്ലാ – സംസ്ഥാന കായികമേള, ശാസ്ത്രോത്സവം തുടങ്ങിയ വിവിധ മേളകളിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും…
Read More » -
Kodiyathur
“സ്നേഹ പൂർവ്വം സുപ്രഭാതം” പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി നൽകുന്ന “സ്നേഹ പൂർവ്വം സുപ്രഭാതം” പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ ഫെമിന ഫാത്തിമ വി.പി ക്ക്…
Read More » -
Kodiyathur
വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് നേതൃസംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്ത് കൊടിയത്തൂരിൽ നേതൃസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും…
Read More » -
Kodiyathur
ചെറുവാടി അങ്ങാടിയിൽ വെള്ളക്കെട്ട്: ദുരിതത്തിലാകുന്ന നാട്ടുകാർ
ചെറുവാടി: അങ്ങാടിയിൽ നിന്നും പുതിയോത്ത് ജുമാ-മസ്ജിദിന് മുന്നിലെ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം നാട്ടുകാർ കഷ്ടപ്പെടുകയാണ്. ചെറുവാടി – കവിലട റോഡ് പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും അങ്ങാടിയിൽ…
Read More » -
Kodiyathur
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വർദ്ധനവിനെതിരെ വരുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗും ജനകീയ സ്ക്വാഡും ശക്തമാക്കണമെന്ന് മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി
ചെറുവാടി: ചെറുവാടിയിലും പരിസരത്തും മോഷണവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗും ജനകീയ സ്ക്വാഡും ശക്തമാക്കണമെന്ന് മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി ആവശ്യപെട്ടു.…
Read More » -
Kodiyathur
കൊടിയത്തൂർ കോട്ടമ്മൽ യു.ഡി.എഫ് “യൂത്ത് വാക്ക്” സംഘടിപ്പിച്ചു
കൊടിയത്തൂർ: വയനാട് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ശ്രീമതി പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമന്നഭ്യർത്ഥിച്ച് കൊണ്ട് കൊടിയത്തൂർ കോട്ടമ്മൽ യു.ഡി.എഫ് “യൂത്ത് വാക്ക്” സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
Kodiyathur
മുക്കം സോണിൽ എസ്.വൈ.എസ്. പ്ലാറ്റിനം സഫറിന് വരവേൽപ്പ്
കൊടിയത്തൂർ: എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തപ്പെടുന്ന പ്ലാറ്റിനം സഫറിന് മുക്കം സോണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ‘ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം’ എന്ന…
Read More » -
Kodiyathur
വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ്: കുടുംബ സംഗമം സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: നവംബർ 13ന് നടക്കുന്ന വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി, വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളായിൽ പ്രദേശത്ത് കുടുംബ സംഗമം…
Read More » -
Kodiyathur
മുക്കം ഉപജില്ലാ കലാമേള: പൂക്കോയ തങ്ങൾ മെമ്മോറിയൽ സ്കൂളും നീലേശ്വരം ഗവൺമെൻറും ജേതാക്കളായി
കൊടിയത്തൂർ: കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന മുക്കം ഉപജില്ലാ കലാമേളയുടെ അവസാന ദിവസം ഹയർസെക്കൻഡറി വിഭാഗത്തിൽ, 289 പോയന്റ്…
Read More » -
Kodiyathur
ചാലിക്കുളത്തിൽ മന്മദ് നിര്യാതനായി
ചെറുവാടി: പ്രമുഖ സ്വതന്ത്ര സമര സേനാനിയും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ചെറുവാടി തെനങ്ങാപറമ്പിലെ ചാലിക്കുളത്തിൽ ഹൈദറിന്റെ മകൻ ചാലിക്കുളത്തിൽ മന്മദ് (74) നിര്യാതനായി. മയ്യത്ത് നമസ്കാരം…
Read More » -
Kodiyathur
കൊടിയത്തൂർ പി.റ്റി.എം സ്കൂളിലെ ഫുഡ് കോർട്ട്: ഉപജീവനം പദ്ധതിക്കായി എൻഎസ്എസ് വളണ്ടിയർമാർ പണം സമാഹരിക്കുന്നു
കൊടിയത്തൂർ: മുക്കം ഉപജില്ലാ കലോത്സവത്തിൽ കൊടിയത്തൂർ പി.റ്റി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ഉപജീവനം പദ്ധതിക്കായി ഫണ്ട് കണ്ടെത്താൻ ഫുഡ് കോർട്ട് ഒരുക്കി. വൈവിധ്യമാർന്ന പലഹാരങ്ങളും…
Read More » -
Kodiyathur
മുക്കം ഉപജില്ല കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ജോഷി ബെനഡിക്റ്റ്…
Read More » -
Kodiyathur
കോഴിക്കോട് ജില്ലാ ബട്ടർഫ്ലൈ മത്സരത്തിൽ സ്വർണം നേടിയ മുഹമ്മദ് നാജിമിനെ കൊടിയത്തൂർ മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു
കൊടിയത്തൂർ: എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ബട്ടർഫ്ലൈ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മുഹമ്മദ് നാജിമിനെ സൗത്ത് കൊടിയത്തൂർ മുസ്ലിം ലീഗ് കമ്മറ്റി…
Read More » -
Kodiyathur
ചെറുവാടിയിൽ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികളെ നീർനായ കടിച്ചു
കൊടിയത്തൂർ : ചെറുവാടി ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ നീർനായ കടിച്ചു. ഇന്നലെ വൈകുന്നേരം 5:30ഓടെ ചെറുവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ…
Read More » -
Kodiyathur
മുക്കം ഉപജില്ലാ കലോത്സവത്തിന് തുടക്കമായി; കളരിക്കമ്പമൊരുക്കി കൊടിയത്തൂർ
കൊടിയത്തൂർ: മലയോര മേഖലയിലെ കലാ മാമാങ്കമായി മാറിയ മുക്കം ഉപജില്ലാ കലോത്സവത്തിന് ഒരുക്കങ്ങൾക്ക് തുടക്കമായി. നവംബർ 2 മുതൽ 7 വരെ നടക്കുന്ന മേളയിൽ, ഒരു ലക്ഷത്തോളം…
Read More » -
Kodiyathur
ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളുടെ പൊതുസ്ഥാപന സന്ദർശനം: പൊതുപ്രവർത്തനങ്ങൾ വിദ്യാർഥികൾ നേരിൽ കണ്ട് മനസ്സിലാക്കി
കൊടിയത്തൂർ : ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റെപ്പിംഗ് സ്റ്റോൺ വിഭാഗത്തിലെ വിദ്യാർഥികൾ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് പഠിക്കുന്നതിന് മുക്കം പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ,…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിൽ ജനപ്രതിനിധികൾക്ക് പ്രതിഷേധം
കൊടിയത്തൂർ: നാലുവർഷമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിന്റെ പോരായ്മയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ജനപ്രതിനിധികൾ. ഭരണസമിതി അംഗങ്ങളിൽ അനൈക്യവും ഗ്രൂപ്പുവൈരവും കാരണം ഗ്രാമത്തിനുള്ള അടിസ്ഥാന വികസനം മുടങ്ങിയ…
Read More »
