local
-
Kodanchery
കണ്ണോത്ത് അങ്ങാടിക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചു
കോടഞ്ചേരി: കണ്ണോത്ത് അങ്ങാടിക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് തെങ്ങിലിടിച്ച് തകർന്നു. കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ കോൺവെന്റ് കഴിഞ്ഞുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. കാർ…
Read More » -
Kodanchery
ലൂമിയർ 2K26എക്സ്പോ ആരംഭിച്ചു
കോടഞ്ചേരി:മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ എ ഐ റോബോട്ടിക് എക്സ്പോ ലൂമിയർ 2K26 ആരംഭിച്ചു.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലിമോഹൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.…
Read More » -
Local
നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : ഈങ്ങാപ്പുഴ നബാർഡിന്റെ ധനസഹായത്തോടെ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ്സ് സ്വാശ്രയ സംഘ നേതാക്കൾക്ക് രണ്ടാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. നേതൃത്വ…
Read More » -
Mukkam
വിദ്വേഷ പ്രചാരണ വിരുദ്ധ നിയമം പാസാക്കണം: കെ.എൻ.എം മുക്കം മണ്ഡലം കൗൺസിൽ മീറ്റ്
മുക്കം: സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഉള്ള അപരമത വിദ്വേഷ പോസ്റ്റുകളും പ്രസംഗങ്ങളും നിയന്ത്രിക്കാൻ സർക്കാർ നിയമം പാസാക്കണമെന്നും, മുസ്ലിം ന്യൂനപക്ഷങ്ങൾ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന വെള്ളാപ്പള്ളി…
Read More » -
Nellipoyil
ജോസഫ് ഇലവുങ്കൽ ( അപ്പച്ചൻ) അന്തരിച്ചു
നെല്ലിപ്പൊയിൽ: ജോസഫ് ഇലവുങ്കൽ 72( അപ്പച്ചൻ) അന്തരിച്ചു പരേതൻ തോട്ടുമുക്കം, ഇരുന്നകുഴിയിൽ ദീർഘകാലം താമസിച്ചിരുന്നു ഭാര്യ: പ്രേമ മാതിരംപള്ളി കുടുംബാംഗം തോട്ടുമുക്കം മക്കൾ: ഷിന്റോ, ഷിജോ മരുമക്കൾ…
Read More » -
Mukkam
കുരിശും പാറ പൈക്കാട്ട് ആഗസ്തി (അവറാച്ചൻ) അന്തരിച്ചു
മുക്കം : തേക്കുംകുറ്റി കുരിശും പാറ പൈക്കാട്ട് ആഗസ്തി 83 (അവറാച്ചൻ) അന്തരിച്ചു സoസ്കാരം : ഇന്ന് ( 14 /1/26)ബുധനാഴ്ച 11രാവിലെ 11 മണിക്ക് സ്വഭവനത്തിൽ…
Read More » -
Kodiyathur
പന്നിക്കോട് സ്കൂൾ ശതാബ്ദി; ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു
കൊടിയത്തൂർ : നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പന്നിക്കോട് ജിഎൽപി സ്കൂളിൽ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എൽപി വിദ്യാർഥികളുടെ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ എട്ട്…
Read More » -
Kodanchery
തേന്മലയിൽ ജോസ് റ്റി.ജെ അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ തേന്മലയിൽ ജോസ് റ്റി.ജെ (64) അന്തരിച്ചു. സംസ്ക്കാരം: വ്യാഴാഴ്ച (15. 01.2026) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന…
Read More » -
Thiruvambady
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പാതിരാമണ്ണ് കോട്ടേഴ്സിന് മുൻവശം ഇന്ന് (13.01.2026) മുതൽ റോഡ് കോൺക്രീറ്റ് വർക്ക് ആരംഭിച്ചതിനാൽ പൂർണമായും ഗതാഗതം നിരോധിച്ചു. പ്രസ്തുത റോഡിൽ യാത്ര…
Read More » -
Adivaram
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തോട്ടത്തിൽ തീപിടുത്തം
അടിവാരം :താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം. റോഡരികിൽ നിന്നുമാണ് സ്വകാര്യ തോട്ടത്തിലേക്ക് തീ പടർന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും, ഫയർഫോഴ്സും, പേലീസും,…
Read More » -
Kodanchery
ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ ) അന്തരിച്ചു
കോടഞ്ചേരി: ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ 58) അന്തരിച്ചു. സംസ്കാരം:നാളെ (13-01-26) രാവിലെ 9.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സിമിത്തേരിയിൽ. ഭാര്യ: ജെസ്സി…
Read More » -
Kodanchery
പതങ്കത്ത് ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി…
Read More » -
Kodanchery
ജലവൈദ്യുത പദ്ധതി പ്രദേശത്ത് തീപിടുത്തം
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം. തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല. ഒരു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട് സമീപത്തെ കൃഷി ഭൂമിയിലേക്കും…
Read More » -
Thiruvambady
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മലയോര ഹൈവേ വഴി ആദ്യ സർവീസ് ആരംഭിച്ചു
തിരുവമ്പാടി :തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മലയോര ഹൈവേ വഴിയുള്ള ആദ്യ സർവീസിന് തുടക്കമായി. സർവീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ശ്രീ. ലിന്റോ ജോസഫ് ഫ്ലാഗ്…
Read More » -
Thiruvambady
ചെറുപ്ര ഗ്രന്ഥാലയം ‘ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം’ പദ്ധതി സംഘടിപ്പിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ ചെറുപ്ര ഗ്രന്ഥാലയം തൊണ്ടിമ്മൽ, കേരള ഗ്രന്ഥശാല സംഘത്തിൽ അംഗത്വം നേടുന്നതിനുള്ള മുന്നൊരുക്കമായി ‘ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം’ എന്ന പരിപാടി സംഘടിപ്പിച്ചു.…
Read More » -
Kodiyathur
തൊഴിൽ പരിശീലന പദ്ധതി സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ഷീൽഡ് പ്രൊജക്റ്റിന്റെ ഭാഗമായി തൊഴിൽ പരിശീലന…
Read More » -
Thiruvambady
പന്നിഫാമിലെ മാലിന്യക്കുഴി ഇടിഞ്ഞ് ജലസ്രോതസ്സുകളിലേക്ക് ഒഴുകി
തിരുവമ്പാടി : പന്നിഫാമിലെ മാലിന്യക്കുഴി ഇടിഞ്ഞ് മലിനജലം തോട്ടിലേക്ക് ഒഴുകിയതിനെ ത്തുടർന്ന് ഉടമയ്ക്ക് ഗ്രാമപ്പഞ്ചായത്ത് എൻഫോഴ്സ്മെന്റ് ടീം 20,000 രൂപ പിഴ ചുമത്തി. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ…
Read More » -
Koodaranji
കക്കാടംപൊയിലിൽ പുലി; പശുക്കിടാവിനെ കൊന്നു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പുലി പശുക്കിടാവിനെ കടിച്ചുകൊന്നു. കള്ളിപ്പാറ കരിമ്പ് കളപ്പുരക്കൽ ജോർജിന്റെ വീട്ടിലെ ഏതാണ്ട് ഒരുവയസ്സുള്ള പശുക്കിടാവിനെയാണ് രാത്രി പുലി കടിച്ചുകൊന്നത്. പുലി…
Read More »


