local
-
India
പതിനെട്ടിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ; രജിസ്ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കം
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ന് തുടക്കം. മേയ് ഒന്ന് മുതൽ ആരംഭിക്കുന്ന വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികളാണ് ആരംഭിക്കുന്നത്.…
Read More » -
India
രാജ്യത്തെ കൊവിഡ് നിരക്ക് ഉയരാന് കാരണം ജനങ്ങള് കൂട്ടമായി ആശുപത്രികളില് കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
ജനങ്ങള് കൂട്ടമായി ആശുപത്രികളില് കയറിയിറങ്ങുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന് കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗവ്യാപനം കൂടിയതും വാക്സിനേഷനിലുണ്ടായ കുറവും കാര്യങ്ങള് താളം തെറ്റിച്ചതായും ലോകാരോഗ്യ…
Read More » -
Kerala
ഇന്ന് മന്ത്രിസഭാ യോഗം; കൊവിഡ് നിയന്ത്രണങ്ങള് ചര്ച്ച ചെയ്യും
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില് സംസ്ഥാനത്ത് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര് ജില്ലകളില്…
Read More » -
Kerala
കേന്ദ്ര സര്ക്കാര് കൊവിഡ് വാക്സിന് നയം; എല്ഡിഎഫിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപക പ്രതിഷേധം
കേന്ദ്ര സര്ക്കാരിന്റെ വാക്സിന് നയത്തിനെതിരെ എല്ഡിഎഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപന പ്രതിഷേധം ഇന്ന്. എല്ലാ വീടുകള്ക്ക് മുന്നിലും വൈകിട്ട് അഞ്ചര മുതല് ആറ് വരെ പ്രതിഷേധം സംഘടിപ്പിക്കാനാണ്…
Read More » -
Kerala
സിദ്ദിഖ് കാപ്പന്റെ ഭാര്യ സമര്പ്പിച്ച ഹര്ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഉത്തര്പ്രദേശിലെ മഥുര മെഡിക്കല് കോളജില് പാര്പ്പിച്ചിരിക്കുന്ന മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ദുരിതം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനയുടെ പരാതിയാണ്…
Read More » -
Sports
എറിഞ്ഞുപിടിച്ച് ആർസിബി; ഒരു റൺ ജയത്തോടെ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമത്
ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം ഒരു റണ്ണിനാണ് ആർസിബി ഡൽഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ്ര കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധന
സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്ര കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധനയാണ്. ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.…
Read More » -
Kozhikode
ജില്ലയിൽ ഇന്ന് അയ്യായിരം കടന്നു: ഇന്ന് കോഴിക്കോട് സ്ഥിരീകരിച്ചത് 5015 പേർക്ക് കോവിഡ് രോഗമുക്തി 1567 ടി.പി.ആർ 26.66 ശതമാനം
കോഴിക്കോട്: ജില്ലയിൽ ഇന്ന് 5015 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. കേരളത്തില് ഇന്ന് 32,819 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015,…
Read More » -
India
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മെയ് 1 മുതല് സൗജന്യമായി വാക്സിന് ലഭ്യമാക്കുമെന്ന് ഈ 16 സംസ്ഥാനങ്ങള്
ന്യൂഡല്ഹി: മെയ് 1 മുതല് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന് കേന്ദ്ര സര്ക്കാര് തീരുമാനിച്ചിരിക്കുന്ന അവസരത്തില് 16 സംസ്ഥാനങ്ങള് കോവിഡ് 19-നെതിരെ വ്യാപകമായി വാക്സിനേറ്റ്…
Read More » -
Entertainment
കൊവിഡ്; ‘കടുവ’ ചിത്രീകരണം നിർത്തി
ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിർത്തിവച്ചു. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് വിവരം അറിയിച്ചത്. സ്ഥിതിഗതികൾ അല്പം കൂടി മെച്ചപ്പെടുമ്പോൾ…
Read More » -
Kerala
ഓൺലൈൻ മദ്യവിൽപ്പന ഉടൻ ഇല്ല : എക്സൈസ്
ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്. നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു. ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനൈണ് പ്രഥമ…
Read More » -
Kerala
സോളാർ തട്ടിപ്പു കേസ്; സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്
സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറൻ്റീനിൽ ആയതിനാൽ വിധി പിന്നീട്…
Read More » -
Kerala
മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് അർധരാത്രി മുതൽ ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ നിലവിൽ വരും.…
Read More » -
Kerala
വോട്ടെണ്ണല് ദിനത്തിൽ ലോക്ഡൗണ് വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് വോട്ടെണ്ണല് ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ഡൗണ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള് ഹൈക്കോടതി തീര്പ്പാക്കി. വോട്ടെണ്ണല് ദിനത്തില് സര്ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച…
Read More » -
Kerala
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം; ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ അണച്ചു
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.…
Read More » -
Thiruvambady
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്. സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ, ഗവൺമെൻ്റിൻ്റെ ഹരിത കേരളമിഷൻ പരിപാടിയുടെ ഭാഗമായി നടത്തിയ ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ,…
Read More » -
Kerala
മന്സൂര് വധം; ബോംബ് നിര്മിച്ച ആള് പിടിയില്, വീട്ടില് നിന്ന് ആയുധശേഖരം കണ്ടെടുത്തു
പാനൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്സൂറിനെ കൊലപ്പെടുത്തിയ കേസില് ഒരാള്കൂടി കസ്റ്റഡിയില്. സിപിഎം പ്രവര്ത്തകനായ കടവത്തൂര് മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. പ്രശോഭാണ് മന്സൂറിനെ കൊല്ലാനുള്ള ബോംബ്…
Read More » -
Kerala
ജനിതകമാറ്റം വന്ന വൈറസ് 13 ജില്ലകളിലും; വ്യാപനം അതിവേഗം
തിരുവനന്തപുരം:ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപനശേഷിയുള്ളതുമായ കൊവിഡ് വൈറസിന്റെ വകഭേദം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള് കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയില് ലണ്ടനിലെ…
Read More » -
Kozhikode
കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി
സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി. സോളാർ പാനൽ സ്ഥാപിക്കാൻ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ…
Read More »
