local
-
Kerala
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ…
Read More » -
Kerala
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും
വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ…
Read More » -
Kerala
ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ കേരളം; മന്ത്രിസഭായോഗത്തിൽ തീരുമാനം
വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 30 ലക്ഷം…
Read More » -
Kerala
കൊടകര കുഴല്പ്പണക്കേസ്; അന്വേഷണം കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്
കൊടകര കുഴല്പ്പണക്കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്. ധര്മ്മരാജന് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. ഇയാളുടെ കാറിലാണ് പണം കടത്തിയിരുതെന്നാണ് സൂചന. കുഴല്പ്പണം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ(വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
7:00 am – 12:00 pm കാേരൻചാേല, മുടൂർ, മേപള്ളി 7:30 am – 12:00 pm ആനക്കാംപാെയിൽ, കരിമ്പ്, മുത്തപ്പൻപുഴ, കളരിക്കൽ7:30 am – 3:00 pm…
Read More » -
Mukkam
സർവകക്ഷിയോഗങ്ങൾ ചേർന്നു : പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കും
മുക്കം : കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവകക്ഷിയോഗങ്ങൾ ചേർന്നു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിമാക്കാൻ യോഗങ്ങളിൽ തീരുമാനമായി. കോവിഡ് ടെസ്റ്റ്…
Read More » -
Kozhikode
കോവിഡ് ടെസ്റ്റ് റേറ്റ് 1700 രൂപ പിന്നിട്ടു; ലാബുകൾ ഈടാക്കുന്നത് പല നിരക്ക്
കോഴിക്കോട്∙ കോവിഡ് പരിശോധനയ്ക്കു ജില്ലയിലെ വിവിധ ലാബുകൾ ഈടാക്കുന്നത് പല നിരക്ക്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നടത്തുന്ന പരിശോധനാ ഫലം ലഭിക്കാൻ മൂന്നും നാലും ദിവസം വരെ…
Read More » -
Kerala
സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയായി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ…
Read More » -
India
വീണ്ടും മൂന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്; 3,293 മരണം
രാജ്യത്ത് വീണ്ടും മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ്…
Read More » -
Kerala
ഒന്നുമുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: ഒന്നുമുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ…
Read More » -
India
15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗണിന് ശുപാർശ.
ദില്ലി: രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗണിന് ശുപാർശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച…
Read More » -
Kerala
പി.എസ്.സി. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
തിരുവനന്തപുരം: പി.എസ്.സി. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കും. പി എസ് സിയുടെ…
Read More » -
Kerala
ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാൻ സൗകര്യം വരുന്നു.
പാലക്കാട്:ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാൻ സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ.) എന്നീ മൂന്നു…
Read More » -
Kerala
സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് കടുത്ത ക്ഷാമം,മൂന്നിരട്ടി വിലയും
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടർന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് കടുത്ത ക്ഷാമം. ഉള്ളതിനാണെങ്കിൽ മൂന്നിരട്ടി വിലയും നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത് ശരീരത്തിൽ നിന്ന് രക്തം എടുക്കാതെ…
Read More » -
Mukkam
മുക്കം കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിച്ചു
മുക്കം: നഗരത്തിലെ കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സൂപ്പർമാർക്കറ്റിലെ ഉപയോഗശൂന്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നത്. പാഴ്വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇതിലുണ്ടായിരുന്നത്.…
Read More » -
Kozhikode
ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
കോഴിക്കോട്: ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മേയ് രണ്ടിന് രാവിലെ എട്ടുമുതൽ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ…
Read More » -
Mukkam
മുക്കം സിഎച്ച്സിയിൽ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
മുക്കം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മുക്കം സിഎച്ച്സിയിൽ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോവിഡ് പ്രോട്ടോകോൾ പാലിച്ച്…
Read More » -
Kozhikode
രണ്ടാം തരംഗം അതിതീവ്രമാകുന്നു: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കും- ജില്ലാ കലക്റ്റർ
കോഴിക്കോട്:കോവിഡ് രണ്ടാം തരംഗം അതി തീവ്രമാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ബാധകമായ പൊതു ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും ഈ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധമാകും. പുതിയ…
Read More » -
Mukkam
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സേവനം ചെയ്യാൻ കക്ഷിരാഷ്ട്രീയം മറന്ന്…
Read More » -
Kerala
വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആർടിപിസിആർ ടെസ്റ്റ് എടുക്കാൻ നിർദേശം
തിരുവനന്തപുരം: ‘ സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആർടിപിസിആർ ടെസ്റ്റ് എടുക്കണമെന്ന് നിർദ്ദേശം. ഇതിനായുള്ള ക്രമീകരണങ്ങളേർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. ഇതിന്…
Read More »
