mukkam
-
Mukkam
പ്രമുഖ സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ കാരശ്ശേരി സലാം നടുക്കണ്ടി അന്തരിച്ചു
മുക്കം : പ്രമുഖ സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ കാരശ്ശേരി സലാം നടുക്കണ്ടി (78) അന്തരിച്ചു. ഖബറടക്കം : ഇന്ന് (14-07-2026-ചൊവ്വ) വൈകുന്നേരം 05:30-ന് കാരശ്ശേരി ജുമാമസ്ജിദ്…
Read More » -
Mukkam
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റും, എം വി ആർ കാൻസർ സെന്ററും സംയുക്തമായി…
Read More » -
Mukkam
ഡെയ്ഞ്ചറസ് വൈബ്” സിനിമാ സംവിധായകൻ ഫൈസൽ ഹുസൈന് സ്വീകരണം നൽകി
മുക്കം: ലഹരിയുടെ ദൂഷ്യഫലങ്ങൾ അനാവരണം ചെയ്യുകയും ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥി യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും പകർന്ന് നൽകുകയും ചെയ്യുന്ന “ഡെയ്ഞ്ചറസ് വൈബ്” സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഫൈസൽ…
Read More » -
Mukkam
ജി.സി.സി കെ.എം.സി.സി കട്ടിപ്പാറയുടെ പത്താമത് കുടിവെള്ള പദ്ധതി പി കെ ഫിറോസ് എം എൽ എ നാടിന്ന് സമർപ്പിച്ചു
മുക്കം : കട്ടിപ്പാറ ജി.സി.സി കെ.എം.സി.സി കട്ടിപ്പാറയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പത്താമത് കുടിവെള്ള പദ്ധതി സമർപ്പണ ചടങ്ങ് വിവിധ ജനപ്രതിനിധികളുടെയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ…
Read More » -
Mukkam
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതു സമ്മേളനവും നടത്തി
മുക്കം : ജൂലൈ 12,13,14 തിയ്യതികളിലായി മുക്കത്ത് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതു സമ്മേളനവും മുക്കത്തെ പ്രകമ്പനം കൊള്ളിച്ചു.ആയിരക്കണക്കിന് യവതി-യുവാക്കള്…
Read More » -
Mukkam
ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനത്തിന് പതാകയുയർന്നു
മുക്കം : ഡി.വൈ.എഫ്.ഐ. പതിനാറാം ജില്ലാ സമ്മേളനത്തിന് മുക്കത്ത് പതാക ഉയർന്നു. പൊതുസമ്മേളനനഗരിയായ മുക്കം കെ.കെ. സ്മാരകമന്ദിര പരിസരത്തെ ‘ടി.പി ദാസൻ നഗറിൽ’ സ്വാഗതസംഘം ചെയർമാൻ ടി.…
Read More » -
Mukkam
ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയുടെ വേരറുക്കാൻ തിരുവമ്പാടി മണ്ഡലത്തിൽ കർമ്മ പദ്ധതി
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമ്മപദ്ധതി തയ്യാറാക്കി…
Read More » -
Mukkam
നിർമാണം മന്ദഗതിയിൽ, യാത്രക്കാർ ദുരിതത്തിൽ
മുക്കം : തിരുവമ്പാടി- ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണം മന്ദഗതിയിലായതോടെ യാത്രക്കാർ ദുരിതത്തിൽ. കുഴിയും വെള്ളക്കെട്ടുമായി തകർന്ന് തരിപ്പണമായ റോഡിലൂടെ കാൽനട യാത്രപോലും ദുസ്സഹമായ അവസ്ഥയിലാണ്. കിഫ്ബി പദ്ധതിയിൽ…
Read More » -
Mukkam
പാലക്കീൽ സ്കറിയ അന്തരിച്ചു
മുക്കം: വാലില്ലാപ്പുഴ പാലക്കീൽ സ്കറിയ (92) അന്തരിച്ചു. സംസ്കാരം : ഇന്ന് (09-07-2026-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:…
Read More » -
Mukkam
മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
മുക്കം :മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ…
Read More » -
Mukkam
മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു
മുക്കം: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.അയൽവാസിയായ ജയകുമാറാണ്…
Read More » -
Mukkam
എൻ.ഐ.ടി.യിൽ വനമഹോത്സവം നടത്തി
മുക്കം : പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാമ്പസിനെ ഹരിതാഭമാക്കുന്നതിനുമായി എൻ.ഐ.ടി.സി.യിൽ വനമഹോത്സവം നടത്തി. വടക്കൻ മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പരിപാടി ഉദ്ഘാടനംചെയ്തു. വയനാട് വൈൽഡ്…
Read More » -
Mukkam
കർഷസഭയും ഞാറ്റുവേല ചന്തയും നടത്തി
മുക്കം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുക്കം നഗരസഭാ കൃഷിഭവൻ്റെ സഹകരണത്തോടെ ഞാറ്റുവേല ചന്തയും, കർഷക സഭയും നടത്തി. കൃഷിഭവൻ പരിസരത്തും, കൃഷിഭവൻ ഹാളിലും…
Read More » -
Mukkam
മാസിൻ മുഹമ്മദിന് യാത്രയയപ്പ്
ചെറുവാടി: ചെറുവാടിയിൽ നിന്ന് സൈക്കിളിൽ കാശ്മീർ – ലഡാക്കിലേക്ക് സാഹസിക യാത്ര നടത്തുന്നതിനായി പുറപ്പെടുന്ന സി.വി മാസിൻ മുഹമ്മദിന് ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.…
Read More » -
Mukkam
മുക്കം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം, ബാലുശ്ശേരി പോലീസ് മൈസൂരിലേക്ക്
മുക്കം: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതം. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ…
Read More » -
Mukkam
മുക്കം എംഡിഎംഎ കേസ്; സാമ്പത്തിക ഇടപാടുകൾ നടത്തിയ നീലേശ്വരം സ്വദേശിനി ഖദീജ പിടിയിൽ
മുക്കം: സംസ്ഥാനത്തെ നടുക്കിയ മുക്കം വൻ ലഹരിവേട്ടക്കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » -
Mukkam
മുക്കം കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു
മുക്കം: മുക്കം മാർക്കറ്റിലെ ചിക്കൻ സ്റ്റാളിൽ ജീവനക്കാരൻ തന്നെ കവർച്ച നടത്തി മുങ്ങി. ‘ഫെയ്മസ്’ ചിക്കൻ സ്റ്റാളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കടയിൽ സൂക്ഷിച്ചിരുന്ന…
Read More » -
Mukkam
മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം
മുക്കം: കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ലോറിയിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം…
Read More » -
Mukkam
മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ ജനറൽ ബോഡിയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു
മുക്കം: മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ…
Read More » -
Mukkam
രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി
മുക്കം : മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി. ശ്രേയ സുരേഷ്, മാതൃസമിതി പ്രസിഡന്റ് ഷീജാ സത്യൻ, സെക്രട്ടറി സുധ സുരേഷ്, ശ്രീജ…
Read More »
