mukkam
-
Mukkam
വിജയികളെ അനുമോദിച്ചു
മുക്കം: ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് വിദ്യാർത്ഥികളെ അനുമോദിച്ചു. മുക്കം നഗര സഭ അധ്യക്ഷ അഡ്വ.…
Read More » -
Mukkam
നാടിന്റെ രക്ഷാദൗത്യത്തിന് കരുതലിന്റെ സ്പർശം
മുക്കം: ബക്കർ കളർ ബലൂൺ സമ്മാനിച്ച രണ്ടര ലക്ഷത്തോളം വിലവരുന്ന സ്കൂബ എയർ കംപ്രസ്സർ (മുങ്ങൽ വിദഗ്ദർക്കുള്ള ശാസോച്ച്വാസ നിർമ്മിതി) ഏറ്റുവാങ്ങി എൻ്റെ മുക്കം സന്നദ്ധ സേന.…
Read More » -
Mukkam
കാരശ്ശേരി ബാങ്ക് സംരക്ഷണ സമിതി മാർച്ച്; ബാങ്കിനെ തകർക്കാൻ ശ്രമമെന്ന് ആരോപണം
മുക്കം: കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ പേരിൽ ബാങ്കിനെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ബാങ്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും…
Read More » -
Mukkam
സംഗമം അയൽക്കൂട്ടം നേതൃസംഗമവും പ്രതിഭാദരവും
മുക്കം: മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗമം സൊസൈറ്റിയുടെ കീഴിലുള്ള മലയോര മേഖലയിലെ അയൽക്കൂട്ടങ്ങളിലെ ഭാരവാഹികളുടെ യോഗവും പ്രതിഭകളെ ആദരിക്കലും നടന്നു. നോർത്ത് കാരശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
Read More » -
Mukkam
ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഓർഫനേജ് ക്യാമ്പസ്
മുക്കം: ‘വിദ്യാർത്ഥി സമൂഹത്തെ ലഹരി മാഫിയയുടെ കൈയിൽ പെടാതെ സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് മാത്രമല്ല പൊതു സമൂഹത്തിനും ബാധ്യതയുണ്ടെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്നും’…
Read More » -
Mukkam
നാടക നടനും സംവിധായകനുമായ കൊല്ലാർകണ്ടി ഗോപാലൻ അന്തരിച്ചു
മുക്കം: നാടക നടനും സംവിധായകനുമായ കൊല്ലാർകണ്ടി ഗോപാലൻ (89) അന്തരിച്ചു. സംസ്കാരം : ഇന്ന് (27-07-2026-തിങ്കൾ) ഉച്ചയ്ക്ക് 12 മണിക്ക് മുക്കം ആശുപത്രിക്കടുത്ത് ഓടമണ്ണിലെ വീട്ടുവളപ്പിൽ. മാവൂർ…
Read More » -
Mukkam
തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ; തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം അവസാനിച്ചു
മുക്കം: ലഹരിയോട് നോ പറഞ്ഞും ലഹരി മാഫിയക്ക് ശക്തമായ താക്കീത് നൽകിയും ലഹരിക്കെതിരായ പോരാട്ടത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കിയും വിദ്യാർത്ഥികളുമായി സംവദിച്ചും രണ്ട് ദിവസങ്ങളിലായി നടന്ന തൂഫാൻ ഡ്രൈവ്…
Read More » -
Mukkam
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥി ലോറി കയറി മരിച്ചു
മുക്കം : മണാശ്ശേരിയിൽ ഓട്ടോറിക്ഷയിൽനിന്ന് റോഡിൽ തെറിച്ചുവീണ വിദ്യാർഥി ലോറി കയറി മരിച്ചു.മണാശേരി ഗവൺമെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കെ. അമൻ (7 ) ആണ്…
Read More » -
Mukkam
പാട്ടുകളും അനുഭവങ്ങളും പങ്കുവെച്ച് പ്രതിഭകളെ അനുസ്മരിച്ചു
മുക്കം: ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകിയുടെ പാട്ടുകളും സാംസ്കാരിക പാരിസ്ഥിതിക വിദ്യാഭ്യാസ മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങളുടെ സംഘാടകൻ സലാം മാഷുടെ ഓർമകളും പങ്കുവെച്ച് വിദ്യാരംഗം ഉപജില്ലാ സമിതി…
Read More » -
Mukkam
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി ജില്ലാതല പരിശീലനം; പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി
മുക്കം: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി സർക്കാർ നടപ്പിലാക്കുന്ന പരിശീലന പരിപാടിയുടെ ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതിക്ക് മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി.…
Read More » -
Mukkam
നീറ്റിലെ നേട്ടം; നജയെ ആദരിച്ച് മുസ്ലിം ലീഗ്
മുക്കം: നീറ്റ് പരീക്ഷയിയിൽ മികച്ച റാങ്കോടെ വിജയം കൊയ്ത വിദ്യാർത്ഥി പി.നജ യെ ആദരിച്ച് വലിയപറമ്പ് വാർഡ് മുസ് ലിം ലീഗ് കമ്മറ്റി. ജില്ലാ പഞ്ചായത്തംഗം മിസ്ഹബ്…
Read More » -
Mukkam
അനുസ്മരണ യോഗം സംഘടിപ്പിച്ചു
മുക്കം: സൗഹൃദത്തിന് പുതിയ ഭാഷ്യം രചിച്ചു കടന്നുപോയ അപൂർവ വ്യക്തിത്വം, പരിസ്ഥിതി, സാംസ്കാരിക പ്രവർത്തകൻ നടുക്കണ്ടി സലാമാഷുടെയും നാടിന്റെ ആരോഗ്യ രംഗത്ത് സജീവമായി ഇടപ്പെട്ട ജി.വി അബ്ദുറഹിമാൻ…
Read More » -
Mukkam
അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കീഴിൽ നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷ അനുസ്മരണ സമ്മേളനവും മുക്കം എം.എം.ഒ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. പ്രസ്തുത…
Read More » -
Mukkam
മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക്; എം എൽ എ നേരിട്ടിറങ്ങി; ഉടൻ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം
മുക്കം: മാസങ്ങൾക്ക് മുമ്പ് തുടങ്ങുകയും ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയും ചെയ്യുന്ന മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശം.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ്…
Read More » -
Mukkam
തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ തിരുവമ്പാടി മണ്ഡലം തല പ്രഖ്യാപനം നടത്തി
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നതിൻ്റെ…
Read More » -
Mukkam
കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം 19ന്
മുക്കം: മലബാർ റിവർ ഫെസ്റ്റി വൽ 2026-ന്റെ ഭാഗമായി സാഹ സികാസ്വാദകർക്കായി കൊടി യത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിക്കുന്നു. കൊടിയത്തൂർ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായാണ്…
Read More » -
Mukkam
എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കാൻ റോഡ് നവീകരണത്തിന് തുടക്കം
മുക്കം : അശാസ്ത്രീയ നിർമ്മാണവും അപാകതകളും മൂലം ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കുന്ന പ്രവൃത്തികൾക്ക് ഒടുവിൽ തുടക്കമായി.…
Read More » -
Mukkam
കുരുക്കഴിയാതെ മണാശ്ശേരി; വലഞ്ഞ് യാത്രികർ
മുക്കം: മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലേ…? നഗരസഭാധികൃതർ ഇടപെട്ട് ബസ് സ്റ്റോപ്പുകളുടെ സ്ഥാനം പുന:ക്രമീച്ചെങ്കിലും കുരുക്കഴിയുന്നില്ല.വാരാദ്യ ദിനങ്ങളിൽ സവിശേഷമായി ഇവിടെ വാഹനങ്ങളുടെ തിരക്ക് വർധിക്കുകയും ഗതാഗത കുരുക്ക്…
Read More » -
Mukkam
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ക്ഷേമ പെൻഷൻ വെരിഫിക്കേഷൻ ക്യാമ്പ് നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ ഒന്നാം വാർഡിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈൽ…
Read More » -
Mukkam
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ ഒന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികളുള്ള…
Read More »
