Kodanchery

നീറങ്കിയിൽ അന്നമ്മ കുര്യൻ അന്തരിച്ചു

കോടഞ്ചേരി:പറപ്പറ്റ നീറങ്കിയിൽ പരേതനായ കുര്യൻ്റെ ഭാര്യ അന്നമ്മ കുര്യൻ (90) അന്തരിച്ചു

സംസ്കാരം: നാളെ (14/08/2025 വ്യാഴം )രാവിലെ 10 മണിക്ക് മഞ്ഞുവയൽ സെൻ്റ്.ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.

മക്കൾ:ലീലാമ്മ,സോഫി, മോളി, എൽസമ്മ, ജൈമോൻ, ജയമോൾ, സജി, ബിജു

മരുമക്കൾ:പൗലോസ് ചക്യാത്ത്, മത്തായി വെള്ളാവൂർ, ടോമി കളപുരക്കൽ, സാബു തന്നിക്കൽ, ലാലി പാരത്താൽ , സണ്ണി മടത്തികണ്ടതിൽ, ലീന ചെന്തേട്ടയിൽ, ജോഷി ഇളംതുരുത്തിയിൽ.

Related Articles

Leave a Reply

Back to top button