thiruvambady
-
Thiruvambady
ബേബി പെരുമാലിൽ അനുസ്മരണം ഇന്ന്
തിരുവമ്പാടി: അന്തരിച്ച കർഷക നേതാവ് ബേബി പെരുമാലിൽ അനുസ്മരണം ഇന്ന് (06-08-2022- ശനി) വൈകുന്നേരം 05:30- ന് തിരുവമ്പാടി ബസ്സ്റ്റാന്റിലെ സർവീസ് ബാങ്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.…
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിൽ
തിരുവമ്പാടി : തിരുവമ്പാടി എസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ ആനുകൂല്യം വെട്ടിക്കുറച്ചതിലും കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ടതിലും പ്രതിഷേധിച്ചാണ് സമരം. ജില്ലാ…
Read More » -
Charamam
തിരുവമ്പാടി : സി എം സി സന്യാസിനി സമൂഹത്തിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് മേരി അന്തരിച്ചു.
തിരുവമ്പാടി: സി എം സി സന്യാസിനി സമൂഹത്തിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് മേരി (81) അന്തരിച്ചു. സംസ്കാരം നാളെ (06-08-2022- ശനി) രാവിലെ 09:30…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മാത്യു (കൊച്ച്) അന്തരിച്ചു.
തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മാത്യു (കൊച്ച്-94) അന്തരിച്ചു. സംസ്കാരം ഇന്ന് (05-08-2022- വെള്ളി) വൈകുന്നേരം 04:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി…
Read More » -
Charamam
തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ ചന്ദ്രബോസ് അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ ചന്ദ്രബോസ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് (05-08-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് മേലേ പൊന്നാങ്കയം പടുതോട്ടുമലയിൽ വിനോദിന്റെ വീട്ടുവളപ്പിൽ.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്രാമ അദാലത്ത്; പരാതികൾ ആഗസ്റ്റ് 10 വരെ സ്വീകരിക്കും
തിരുവമ്പാടി: ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലാ ലീഗൽ സെർവ്വീസസ് അതോററ്റിയും ചേർന്ന് തിരുവമ്പാടിയിൽ ഗ്രാമ അദാലത്ത് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ്…
Read More » -
Thiruvambady
പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ “ഗോത്രായണം” ചിത്ര പ്രദർശനം നടത്തി
തിരുവമ്പാടി: വിദ്യാർത്ഥികൾക്കായി മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ സാഹിത്യ വേദിയും സംയുക്തമായി പൊന്നാങ്കയം എസ് എൻ എം എൽ പി സ്കൂളിൽ ഗോത്രായനം ചിത്ര പ്രദർശനം…
Read More » -
Thiruvambady
ബേബി പെരുമാലിക്ക് നാടിന്റെ അന്തിമോപചാരം
തിരുവമ്പാടി: തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിക്ക് നാടിന്റെ നാനാ വിഭാഗം ആളുകളുടെ അന്തിമോപചാരം. ചൊവ്വാഴ്ച വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന അന്തരിച്ചു.
തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന (20) അന്തരിച്ചു. സംസ്കാരം നാളെ (04-08-2022-വ്യാഴം) രാവിലെ പത്തിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. മാതാവ്:…
Read More » -
Thiruvambady
എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും, ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി: എ കെ സി സി (കത്തോലിക്കാ കോൺഗ്രസ്) ഗ്ലോബൽ സെക്രട്ടറിയും ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ (64) മണാശ്ശേരിക്കു സമീപം വാഹനാപകടത്തിൽ മരിച്ചു. ഏറെക്കാലം…
Read More » -
Thiruvambady
എസ്എസ്.എൽ.സി,പ്ലസ്.ടു,സി. ഐ. ഇ. ആർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഇസ്ലാഹി സെന്റർ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു സി. ഐ. ഇ. ആർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അൽ മദ്രസത്തുൽ…
Read More » -
Charamam
തിരുവമ്പാടി: ആനക്കാംപൊയിൽ പട്ടായിപറമ്പിൽ ബാബുവിന്റെ മകൻ അരുൺ(പോപ്പി) അന്തരിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ പട്ടായിപറമ്പിൽ ബാബുവിന്റെ മകൻ അരുൺ(പോപ്പി – 30) അന്തരിച്ചു. സംസ്കാരംഇന്ന് (31–07-2022- ഞായർ) വൈകിട്ട് 06.30-ന് മുക്കം കാരശ്ശേരി പഞ്ചായത്തിന്റെ ഓടത്തെരിവ് ശ്മശാനത്തിൽ. മാതാവ്വത്സല.…
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ച പരാജയം
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ ആഗസ്റ്റ് 5 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ച പരാജയം. തിരുവമ്പാടി എസ്റ്റേറ്റിൽ അന്യായമായി…
Read More » -
Thiruvambady
തിരുവമ്പാടി വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ല പ്രതിഷേധവുമായി കോൺഗ്രസ്
തിരുവമ്പാടി: തിരുവമ്പാടി വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.…
Read More » -
Thiruvambady
തിരുവമ്പാടി പട്ടത്തൊടികയിൽ അസീസ് നിര്യാതനായി
തിരുവമ്പാടി: അസീസ് പട്ടത്തൊടികയിൽ (40) നിര്യാതനായി. പിതാവ്: മൊയ്തീൻ. മാതാവ്: സൈനബ. ഭാര്യ: റസിയ മക്കൾ: ലസിൻ, ഹിബ ഫാത്തിമ, ഫായിസ് സഹോദരങ്ങൾ: ഷാജി, സിദ്ദീഖ്, ഗഫൂർ,…
Read More » -
Thiruvambady
ഭക്തജനങ്ങൾ പിതൃ ബലിതപ്പണം നടത്തി
തിരുവമ്പാടി: എസ്എൻഡിപി യോഗം 1270-ആം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ, ആണ്ട് തോറും നടത്തിവരാറുള്ളപിതൃ ബലിതർപ്പണം, പുലർച്ചെ അഞ്ചുമണി മുതൽ ക്ഷേത്രം മേൽശാന്തി എൻ എസ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജീവിതശൈലീ രോഗ നിയന്ത്രണ വിവരശേഖരണം തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജീവിതശൈലീ രോഗങ്ങള് നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വിവരശേഖരണം ആരംഭിച്ചു. ശൈലി ആപ്പ് വഴിയാണ് സർവ്വേ നടത്തുന്നത്. ഇതിനായി ആശമാര്…
Read More » -
Thiruvambady
കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
തിരുവമ്പാടി : ഇന്ന് പുലർച്ചെ ഒരുമണിക്ക് തൊടുപുഴ- മുത്തപ്പൻപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സ് തിരുവമ്പാടി പെരുമാലിപ്പടിയിൽ വെച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപടത്തിൽ പെട്ടു. നാല് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും മാത്രമാണ്…
Read More » -
Thiruvambady
മുത്തപ്പൻപുഴ കളരിക്കൽ ആനയിറങ്ങിയ പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ കളരിക്കൽ ആനയിറങ്ങിയ പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ലില്ലി പാലക്കൽ, ലൂസി മാണി ചെമ്പരത്തി, ജോയി അരീക്കൽ എന്നിവരുടെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വാഴയും…
Read More » -
Thiruvambady
ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ യോഗതീരുമാനം സ്വാഗതം ചെയ്യുന്നു; കത്തോലിക്ക കോൺഗ്രസ്
തിരുവമ്പാടി: വനാതിർത്തികൾക്കും സംരക്ഷിത മേഖലകൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്ന 2019 ഒക്ടോബർ 23- ലെ മന്ത്രിസഭാ ഉത്തരവ് തിരുത്താനുള്ള സംസ്ഥാന മന്ത്രി സഭാ…
Read More »
