തടകകമയ
-
Pullurampara
തിരുവമ്പാടി പഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി
പുല്ലൂരാംപാറ : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ’ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിന് കാവലായി പുതുപ്പാടിയുടെ ‘ഫയർ ലൈൻ’; സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിക്ക് പുതുപ്പാടിയിൽ തുടക്കമായി
പുതുപ്പാടി: കേരളത്തിൽ ആദ്യമായി ‘ഫയർ ലൈൻ’ എന്ന നൂതന ആശയം ആവിഷ്കരിച്ച് നടപ്പിലാക്കി സംസ്ഥാനത്തിന് മാതൃകയായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. താമരശ്ശേരി ചുരത്തിൽ ഈ വർഷത്തെ ‘ഫയർ ലൈൻ’…
Read More » -
Mukkam
കല്ലുരുട്ടിയിലെ കുട്ടികളുടെ ചികിത്സയ്ക്ക് ഫണ്ട് സമാഹരണം: മുക്കം നഗരസഭയുടെ ജനകീയ യജ്ഞത്തിന് തുടക്കമായി
മുക്കം: കല്ലുരുട്ടിയിലെ അപൂർവ രോഗമായ എസ്.എം.എ (Spinal Muscular Atrophy) ബാധിച്ച് പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ ജീവൻരക്ഷാ ചികിത്സയ്ക്കായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ധനസമാഹരണ യജ്ഞത്തിന് തുടക്കമായി.ധനസമാഹരണത്തിന്റെ…
Read More » -
Kodiyathur
വയനാട് പീസ് വില്ലേജിലേക്ക് സ്നേഹയാത്ര; വിഭവശേഖരണത്തിന് തുടക്കമായി
കൊടിയത്തൂര് : ആരോരുമില്ലാത്ത നൂറുകണക്കിന് നിരാലംബർക്ക് ഭക്ഷണവും മരുന്നും നൽകി സ്നേഹപൂർവം സംരക്ഷണം നൽകുന്ന വയനാട് പീസ് വില്ലേജിലേക്കുള്ള വിഭവശേഖരണത്തിന് വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂണിറ്റ് തുടക്കം…
Read More » -
Kodanchery
എലവേറ്റ്സ് 2026 സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന് തുടക്കമായി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സ്കൂൾതല ക്യാമ്പ് ‘എലവേറ്റ്സ് 2026’ ന്…
Read More » -
Kodanchery
ഓണസ്റ്റി ബസാറിന് തുടക്കമായി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സത്യസന്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണസ്റ്റി…
Read More » -
Thiruvambady
പുസ്തകശേഖരണത്തിന് തുടക്കമായി
തിരുവമ്പാടി : ജനചേതന പബ്ലിക് ലൈബ്രറി തിരുവമ്പാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകശേഖരണ പരിപാടി എഴുത്തുകാരനും സഞ്ചാരിയുമായ നിസ്സാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.…
Read More » -
Kodanchery
പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ…
Read More » -
Thiruvambady
മുക്കം ഉപജില്ല കായികമേളയ്ക്ക് പൂല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി
തിരുവമ്പാടി : മുക്കം ഉപജില്ല 22 -ാംമത് കായികമേളയ്ക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കം കുറിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയിൽ…
Read More » -
Mukkam
മുക്കത്ത് പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
മുക്കം: നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങൾക്കായുള്ള പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് മുക്കം മൃഗാശുപത്രിയിൽ തുടക്കമായി. പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ…
Read More » -
Mukkam
നഗരസഭാതല പോഷൺ മാഹ് ആചരണത്തിന് പൊറ്റശ്ശേരിയിൽ തുടക്കമായി
മുക്കം :കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വർഷംതോറും സംഘടിപ്പിക്കുന്ന ദേശീയ പോഷകാഹാര പദ്ധതിയായ ‘പോഷൺ മാഹ്’ ആചരണത്തിന് നഗരസഭയിൽ തുടക്കമായി. പൊറ്റശ്ശേരിയിൽ വെച്ച് നടന്ന നഗരസഭാതല…
Read More » -
Kodiyathur
വി.ബി – ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വി ബി – ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പൊറ്റമ്മൽ പതിമൂന്നാം വാർഡിലെ…
Read More » -
Mukkam
കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി എൻ.എസ്.എസ്. ക്ഷേമപദ്ധതിക്ക് തുടക്കമായി
മുക്കം: ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിലെയും ദത്തെടുത്ത പങ്കാളിത്ത ഗ്രാമത്തിലെയും…
Read More » -
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Mukkam
പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക് മുക്കത്ത് തുടക്കമായി
മുക്കം: വിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി ടി ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) നടത്തുന്ന മുപ്പത്തി ഏഴാമത്…
Read More » -
Kodiyathur
ബാല്യസ്പന്ദനം” ആരോഗ്യ പരിശോധന പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കമായി
കൊടിയത്തൂർ: അങ്കണവാടി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച കൃത്യമായി നിരീക്ഷിക്കുക, ആരോഗ്യപ്രശ്നങ്ങളും പോഷകാഹാരക്കുറവും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ പരിഹാര നടപടികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
Kodanchery
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി
കോടഞ്ചേരി:മലബാറിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനക്കും തുടക്കമായി. ഇടവക നവീകരണവും കുടുംബ…
Read More » -
Kodanchery
താമരശ്ശേരി സബ്ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
കോടഞ്ചേരി:താമരശ്ശേരി സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിന് കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ തുടക്കമായി. സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ബേസിൽ സി.എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ…
Read More » -
Kodanchery
ജി.യു.പി.എസ്. ചെമ്പുകടവിൽ Walk2Lead Robotics Tech Quest – Phase IV പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി:ജി.യു.പി.എസ്. ചെമ്പുകടവിൽ Walk2Lead Robotics Tech Quest – Phase IV പദ്ധതിയുടെ ഉദ്ഘാടനവും അനുബന്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി, സർഗാത്മകത, യുക്തിചിന്ത, പ്രശ്നപരിഹാരശേഷി…
Read More » -
Mukkam
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി ജില്ലാതല പരിശീലനം; പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി
മുക്കം: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി സർക്കാർ നടപ്പിലാക്കുന്ന പരിശീലന പരിപാടിയുടെ ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതിക്ക് മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി.…
Read More »
