തിരുവമ്പാടി
-
Mukkam
സി.പി.ഐ.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
മുക്കം: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സി.പി.ഐ.എം തിരുവമ്പാടി ഏരിയ സമ്മേനളനത്തിന്റെ ലോഗോ സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ഏരിയ സെക്രട്ടറി…
Read More » -
Koodaranji
കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൂടരഞ്ഞി:കലുങ്ക് നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം നിരോധിച്ച കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. കലുങ്കു നിർമാണത്തിൻ്റെ പേരിൽ ജനങ്ങളെ…
Read More » -
Kodanchery
സി.പി.ഐ.എം തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ ആദ്യ വനിതാ ലോക്കൽ സെക്രട്ടറിയായി; പുഷ്പ സുരേന്ദ്രൻ
കോടഞ്ചേരി: സി.പി.ഐ.എം തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ലോക്കൽ സെക്രട്ടറിയായി പുഷ്പ സുരേന്ദ്രൻ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. നെല്ലിപ്പൊയിലിൽ ഷിജി തോമസ് നഗറിൽ വച്ച് ചേർന്ന…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ ഓവുചാലുകൾ വൃത്തിയാക്കി
തിരുവമ്പാടി: ടൗണിലെ ഓടകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. മഴ പെയ്താൽ ടൗണിൽ വെള്ളക്കെട്ട് ആകുന്ന സാഹചര്യമായിരുന്നു മുമ്പുണ്ടായിരുന്നത്, ഇത് കൂടരഞ്ഞി റോഡിലെയും ബസ്റ്റാൻഡിലെയും ഓടകൾ അടഞ്ഞു പോയതിനാൽ…
Read More » -
Thiruvambady
വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാംപയിൻ; തിരുവമ്പാടി മണ്ഡല പ്രചരണത്തിന് തുടക്കം കുറിച്ചു
തിരുവമ്പാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുലുള്ള പോസ്റ്റർ പ്രചാരണം…
Read More » -
Charamam
തിരുവമ്പാടി കിഴക്കേടത്ത് നിക്സൺ തോമസിൻ്റെ ഭാര്യ ഷൈജ നിക്സൺ അന്തരിച്ചു.
തിരുവമ്പാടി: കിഴക്കേടത്ത് നിക്സൺ തോമസിൻ്റെ ഭാര്യ ഷൈജ നിക്സൺ (51) അന്തരിച്ചു. സംസ്ക്കാരം നാളെ (19-10-2021- ചൊവ്വ) രാവിലെ 10:00 മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലെ വസതിയിൽ നടക്കുന്ന…
Read More » -
Thiruvambady
കോഴിക്കോട് റബ്ബേഴ്സ്; തിരുവമ്പാടി ശാഖ ഉദ്ഘാടനം നാളെ
തിരുവമ്പാടി: റബ്ബർ ബോർഡിന്റേയും റബ്ബർ ഉൽപ്പാദക സംഘങ്ങളുടേയും സംയുക്ത സംരംഭമായ കോഴിക്കോട് റബ്ബേഴ്സിന്റെ ഏഴാമത് ശാഖ നാളെ (18-10-2021- തിങ്കൾ) തിരുവമ്പാടിയിൽ പ്രവർത്തനം ആരംഭിക്കും. തിരുവമ്പാടി കുരിശുപള്ളിക്ക്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ഇന്നലെ കനത്ത മഴ; ഇന്ന് മഴയ്ക്കു ശമനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മണ്ഡലം സജ്ജം; ലിൻ്റോ ജോസഫ്
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. ചിലയിടങ്ങളിൽ ഉണ്ടായ ഒറ്റപ്പെട്ട അപകടങ്ങൾ ഒഴിച്ചാൽ മണ്ഡലത്തിൽ കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ഡലത്തിൽ…
Read More » -
Thiruvambady
സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളെ സി പി ഐ എം തിരുവമ്പാടി ലോക്കൽ കമ്മിറ്റി അനുമോദിച്ചു
തിരുവമ്പാടി: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന്റെ വിജയ കിരീടത്തിൽ പങ്കാളികളായവരും കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത നൗഫലിനും മുഹമ്മദ് ഫായിസിനും സി…
Read More » -
Thiruvambady
പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുകളിലേയ്ക്ക് തെങ്ങ് വീണു; ആളപായമില്ല
തിരുവമ്പാടി: പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ പെരുമാലി പടിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിലേക്ക് തെങ്ങ് വീണുആളപായമില്ല. മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി തിരുവമ്പാടി നിന്നും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ എയർ പോർട്ട് യാഥാർത്ഥ്യമാക്കണം; യു ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി
തിരുവമ്പാടി: മലയോര കുടിയേറ്റ മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിടർത്താൻ തിരുവമ്പാടി റബർ എസ്റ്റേറ്റിന്റെ സ്ഥലം ഉപയോഗിച്ച് തിരുവമ്പാടി എയർപ്പോർട്ട് സ്ഥാപിക്കുവൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻ…
Read More » -
Thiruvambady
കേരളാ കോൺഗ്രസ്(ജെ) തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ബേബി കാരക്കാട്ട് എൽ ജെ ഡിയിലേക്ക്
തിരുവമ്പാടി: കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വരികയായിരുന്ന ബേബി കാരക്കാട്ട് രാജിവെച്ച് എൽ ജെ ഡിയിൽ ചേർന്നു. ജിനീഷ് ആനക്കാംപൊയിലിന്റ…
Read More » -
Thiruvambady
കോസ്മോസ് ക്ലബ് തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്ററിന് മെഡിസിൻ ബോട്ടിലുകൾ നൽകി
തിരുവമ്പാടി: കോസ്മോസ് ക്ലബ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്ററിന് മെഡിസിൻ ബോട്ടിലുകൾ സംഭാവന ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബഷീർ ചാലിൽ, സെക്രെട്ടറി നിയാസ്ഖാൻ,…
Read More » -
Thiruvambady
തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച നീതി സൂപ്പർമാർക്കറ്റ് നാടിനു സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച നീതീ സൂപ്പർ മാർക്കറ്റ് തിരുവമ്പാടിയുടെ മുൻ എം.എൽ.എ ജോർജ് എം തോമസ് ജനങ്ങൾക്ക് സമർപ്പിച്ചു. 12 വർഷമായി തിരുവമ്പാടി…
Read More » -
Kodanchery
സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനം ഡിസംബര്‍ 1, 2 തീയതികളിൽ കോടഞ്ചേരിയിൽ; സ്വാഗത സംഘം രൂപീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയില്‍ വെച്ച് ഡിസംബര്‍ 1,2 തിയ്യതികളിലായി നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ്…
Read More » -
Charamam
തിരുവമ്പാടി ഇലഞ്ഞിക്കൽ കിഴക്കേതിൽ അജയകുമാർ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
തിരുവമ്പാടി: ഇലഞ്ഞിക്കൽ കിഴക്കേതിൽ അജയകുമാർ (58) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാരം നാളെ (12-10-2021- ചൊവ്വ) രാവിലെ 09:00- മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: ഷൈലജ കൂടേരി (മലപ്പുറം). മക്കൾ:…
Read More » -
Thiruvambady
രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവമ്പാടി: രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സക്കിർ പുറമഠത്തിലാണ് പുതിയ മണ്ഡലം ക്യാപ്റ്റൻ വിഷ്ണു അത്തിപ്പാറ വൈസ് ക്യാപ്റ്റൻ ആകും. പ്രിയദർശനിഹാളിൽ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നവേഷൻ ക്ലബിന് തുടക്കമായി.
തിരുവമ്പാടി: കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഇന്നവേഷൻ ക്ലബ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ…
Read More » -
Thiruvambady
കിഫ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും, നേതൃത്വ സെമിനാറും നടത്തി
തിരുവമ്പാടി: ഇന്ന് കേരളത്തിലെ കർഷകരുടെ പ്രധാന ശബ്ദമായി മാറിയിരിക്കുന്ന സ്വതന്ത്ര കർഷക സംഘടനയായ ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെയും…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബരോഗ്യ കേന്ദ്രത്തിൽ ന്യൂമൊക്കോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ ആരംഭിച്ചു
തിരുവമ്പാടി: യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ പുതിയതായി ഉൾപെടുത്തിയ ന്യൂമോണിയ, മെനിജൈറ്റിസ് എന്നി രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങൾക്ക് സംരക്ഷണം നല്കുന്ന ന്യൂമൊക്കോക്കൽ കോൺജുഗേറ്റ് വാക്സിൻ (പി സി വി…
Read More »
