CharamamThiruvambady

തിരുവമ്പാടി കിഴക്കേടത്ത് നിക്സൺ തോമസിൻ്റെ ഭാര്യ ഷൈജ നിക്സൺ അന്തരിച്ചു.

തിരുവമ്പാടി: കിഴക്കേടത്ത് നിക്സൺ തോമസിൻ്റെ ഭാര്യ ഷൈജ നിക്സൺ (51) അന്തരിച്ചു.

സംസ്ക്കാരം നാളെ (19-10-2021- ചൊവ്വ) രാവിലെ 10:00 മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം കണ്ണോത്ത് സെൻ്റ്. മേരീസ് പള്ളിയിൽ.

ഭൗതികദേഹം ഇന്ന് രാവിലെ 10:00- മണിക്ക് പുല്ലുരാംപാറ പള്ളിപ്പടിയിലുള്ള വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുന്നതാണ്.

മക്കൾ: ഡൊണാൾഡ് നിക്സൺ, ടിനു നിക്സൺ, റോണി നിക്സൺ.

പുല്ലുരാംപാറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത.

സഹോദരങ്ങൾ: പരേതനായ ജോർജ്ജ് (ജീമോൻ), ജോസ് മാത്യു, ടെൻസിങ്ങ് (ഓസ്ട്രിയ),ടൈറ്റസ് (സ്വിറ്റ്സർലാൻ്റ്).

Related Articles

Leave a Reply

Back to top button