പതിവാകുന്നു
-
Thiruvambady
റോഡുനിർമാണത്തിലെ അശാസ്ത്രീയത:വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അങ്ങാടിയുടെ ഹൃദയഭാഗമായ കുരിശുപള്ളിജങ്ഷനിൽ റോഡുനിർമാണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു.കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ഉയർത്തിനവീകരിച്ചപ്പോൾ ചേപ്പിലംകോട് റോഡ്താഴ്ന്നവിതാനത്തിലായി. ഏതാണ്ട് പത്തുസെന്റീമീറ്റർഉയരത്തിലാണ് ഈ ഭാഗത്തെ…
Read More » -
Thiruvambady
സ്പീഡ് ബ്രേക്ക് ബാരിയർ നശിപ്പിക്കുന്നത് പതിവാകുന്നു
തിരുവമ്പാടി : മലയോരഹൈവേയിൽ കൂടരഞ്ഞി കരികുറ്റി സെയ്ന്റ് ജോസഫ്സ് ഹോസ്പിറ്റലിനും സ്റ്റെല്ല മാരിസ് സ്കൂളിനും മുൻപിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക് ബാരിയർ സമൂഹവിരുദ്ധർ സ്ഥിരമായി നശിപ്പിക്കുന്നതായി പരാതി.…
Read More » -
Thiruvambady
ഒരുവശത്തുമാത്രം റീടാറിങ് : ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അധികൃതരുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് റീടാറിങ്. ഒരുവശത്തുമാത്രം റീടാറിങ് നടത്തിയതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു. തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരംമുതൽ തമ്പലമണ്ണ…
Read More » -
Kodanchery
കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു; കർഷക കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചിപ്പിലിത്തോട്, മരുതലാവ് പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും ഫോറസ്റ്റ് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ കർഷക കോൺഗ്രസ് തിരുവമ്പാടി…
Read More » -
Mukkam
മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
മുക്കം : മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ മാമ്പറ്റ-കയ്യിട്ടാപ്പൊയിൽ റോഡിലെ വയലിലാണ് ബുധനാഴ്ച രാത്രി കക്കൂസ് മാലിന്യം തള്ളിയത്. സമീപത്തെ…
Read More » -
Koodaranji
ചിപ്പിലിത്തോട് മേഖലയിൽ ആനക്കൂട്ടം കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു
കോടഞ്ചേരി : ചിപ്പിലിത്തോട് മേഖലയിൽ ആനക്കൂട്ടം രാത്രിയിലിറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ഇറങ്ങിയ ആനക്കൂട്ടം ഒട്ടേറെ കാർഷികവിളകൾ വലിച്ചൊടിച്ചും ചവിട്ടിയും നശിപ്പിച്ചു. കൈയാലകൾ ചവിട്ടി താറുമാറാക്കി.…
Read More » -
Mukkam
കിണർ വൃത്തിയാക്കുമ്പോൾ അപകടം പതിവാകുന്നു; സുരക്ഷാ മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന
മുക്കം: ശുചീകരിക്കാൻ കിണറ്റിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായതോടെ തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ ബോധവത്കരണവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 12 കിണർ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത…
Read More » -
Koodaranji
പൂവാറൻ തോട് കല്ലംപുല്ല് ഓടപ്പൊയിൽ ഭാഗത്ത് കാട്ടന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
കൂടരഞ്ഞി:പൂവാറൻതോട് കല്ലംപുല്ല്,ഓടപ്പൊയിൽ ഭാഗങ്ങളിൽ കാട്ടന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. പ്രദേശത്ത് മിക്ക ദിവസങ്ങളിലും കാട്ടാന കൃഷി ഇടങ്ങളിൽ ഇറങ്ങി വാഴ ഉൾപ്പെടെ നശിപ്പിക്കുന്നത് പതിവാണങ്കിലും ഫോറസ്റ്റ് അധികൃതരുടെ…
Read More » -
Thamarassery
ചുരത്തിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കുന്നത് പതിവാകുന്നു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വിനോദസഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു. പാതയിൽ റോഡരികുകളിലും വനപ്രദേശങ്ങളിലേക്കും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണം കഴിച്ച പാത്രങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും…
Read More » -
Omassery
താഴെ ഓമശ്ശേരി; റോഡിൽ അപകടങ്ങൾ പതിവാകുന്നു
ഓമശ്ശേരി: ഓമശ്ശേരി-കൊടുവള്ളി റോഡിൽ താഴെ ഓമശ്ശേരിയിൽ അപകടങ്ങൾ പതിവാകുന്നു. റോഡിന് കുറുകെ പുതുതായി നിർമിച്ച കലുങ്കിൽ കയറി ഇറങ്ങുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. സംഭവത്തിൽ പരാതിയുമായി യൂത്ത്…
Read More »
