മൂന്നു
-
Koodaranji
കൂമ്പാറ ബസ്റ്റാൻറിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
കൂമ്പാറ ബസാർ :കൂമ്പാറയിലെ ബസ്റ്റാൻറിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റ മരഞ്ചാട്ടി സ്വദേശി ഷഫീഹ്,കൂടരഞ്ഞി സ്വദേശി അദ്നാൻ,കൊടുവള്ളി സ്വദേശി ഷിജാസ് എന്നിവരെ…
Read More » -
Kodanchery
കലി തുള്ളി പെരുമഴ’.. മൂന്നു വീടുകൾ അപകടാവസ്ഥയിൽ
കോടഞ്ചേരി:ചെമ്പുകടവിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അതിശക്തമായ പെരുമഴയിൽ ചെമ്പുകടവിലും പരിസര പ്രദേശങ്ങളിലും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തി. കോഴിക്കോടൻച്ചാൽ തൊടിന്റെ കെട്ടിടിഞ്ഞ് ചീടികുഴി സുരേന്ദ്രന്റെ വീടും കുന്നുമ്മൽ മജീദിൻ്റെ…
Read More » -
Mukkam
നോർത്ത് കാരശ്ശേരിയിൽ വാഹനാപകടം; മൂന്നു വയസ്സുകാരന് ധാരുണാന്ത്യം
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ധാരുണാന്ത്യം. അരീക്കോട് കീഴിപറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ…
Read More » -
Kodanchery
ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു മൂന്നു പേർക്ക് പരുക്ക്
കോടഞ്ചേരി:ചുരം ചിപ്പിലിത്തോട് – തുഷാരഗിരി സംസ്ഥാനപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരുക്ക് ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.വയനാട്ടിൽ പോയി മടങ്ങുകയായിരുന്ന…
Read More » -
Thiruvambady
പൊന്നാങ്കയം തറപ്പേൽ തോട് മൂന്നു തടയണകളും പ്രവർത്തനരഹിതം; തീരങ്ങളിൽ ജലക്ഷാമം രൂക്ഷം
തിരുവമ്പാടി : കടുത്തവേനലിൽ ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ. ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. നവീകരണപ്രവൃത്തി നടത്താത്തതിനാൽ വർഷങ്ങളായി നോക്കുകുത്തികളായി കിടക്കുകയാണിവ. നൂറുകണക്കിന് കുടുംബങ്ങൾ…
Read More » -
Adivaram
വയനാട് ചുരത്തിൽ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്
അടിവാരം: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. ചുരം ഇറങ്ങിവന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോയ…
Read More » -
Adivaram
മൂന്നു മണിക്കൂര്‍; താമരശ്ശേരി ചുരം ദൗത്യം പൂർത്തിയാക്കി ട്രെയിലറുകൾ ചുരം കടന്നു; ചുരം റോഡ് തുറന്നു
അടിവാരം: മൂന്നു മണിക്കൂർ കൊണ്ട് താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തി ട്രെയിലർ ലോറികൾ. പതിനൊന്നു മണിക്ക് അടിവാരത്തു നിന്നും ആരംഭിച്ച ദൗത്യമാണ് രാത്രി 2 മണിയോടുകൂടി…
Read More » -
Mukkam
റെയിൽവേ ജോലി തട്ടിപ്പ്; മൂന്നു പ്രതികളെ അറസ്റ്റ് ചെയ്ത് മുക്കം പോലീസ്
മുക്കം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷ്യങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് പിടികൂടി. മുക്കം വല്ലാത്തായ്പാറ സ്വദേശി ഷിജു, ഷിജുവിന്റെ സഹോദരൻ…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്ത് കറുത്തപറമ്പിൽ മൂന്നു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കാരശ്ശേരി : പഞ്ചായത്ത് പതിനഞ്ചാം വാർഡ് കറുത്തപറമ്പിൽ സലാം നടുക്കണ്ടിയുടെ വീട്ടുവളപ്പിലിറങ്ങിയ മൂന്നു കാട്ടുപന്നികളെ ചൊവ്വാഴ്ച രാത്രി എം പാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നു. പീടികപ്പാറ സെക്ഷനിലെ…
Read More » -
Puthuppady
വയനാട് ചുരത്തിൽ ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
അടിവാരം: ചുരം ഒൻപതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത്ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്, അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. യാത്രക്കാരായ മൂന്നു പേരെ…
Read More » -
Mukkam
തോട്ടുമുക്കത്തെ മൂന്നു വയസ്സുകാരി റന ഫാത്തിമയുടെ നീന്തൽ വൈറലായി; ഇതിനോടകം കണ്ടത് 10 ലക്ഷം പേർ
മുക്കം: പിച്ച വെച്ചു നടക്കേണ്ട പ്രായത്തിൽ പുഴയിൽ നീന്തിത്തുടിച്ചാണ് റന ഫാത്തിമ നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്. നീന്താൻ മാത്രമല്ല, വെള്ളത്തിനടിയിലൂടെ ഊളിയിടാനും പാറയുടെ മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു…
Read More » -
India
മൂന്നാം ഘട്ട വാക്സീനേഷൻ: ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ
ന്യൂഡൽഹി: 18 മുതൽ 44 വയസ്സുവരെയുളള എല്ലാവർക്കും മെയ് ഒന്നുമുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന് വേണ്ടിയുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നുമണിക്കൂറിനുള്ളിൽ 80 ലക്ഷം പേരാണ് വാക്സിനേഷനായി…
Read More » -
Mukkam
ഓമശേരിയിൽ കടന്നൽക്കുത്തേറ്റ് മൂന്നു പേർക്ക് പരിക്ക്
മുക്കം: ഓമശേരിയില്‍ കടന്നല് ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഓമശേരി ഗ്രാമപഞ്ചായത്തിലെ ഒങ്ങലോറ നടുവീടൻപാറ മലയിൽ തേങ്ങ വലിക്കുന്നതിനിടെയാണ് മൂന്നുപേര്‍ക്ക് കടന്നല് കുത്തേറ്റത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kozhikode
സിപിഎമ്മിലെ പൊട്ടിത്തെറി; വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കും
കോഴിക്കോട്: കുറ്റ്യാടി സിപിഎമ്മിലെ പൊട്ടിത്തെറി വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കും. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാനുളള തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ കനത്ത…
Read More » -
Kerala
കേരളത്തിലെ താപനില മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യത ; മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി…
Read More »
