Karassery

കാരശ്ശേരി പഞ്ചായത്ത്‌ കറുത്തപറമ്പിൽ മൂന്നു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കാരശ്ശേരി : പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് കറുത്തപറമ്പിൽ സലാം നടുക്കണ്ടിയുടെ വീട്ടുവളപ്പിലിറങ്ങിയ മൂന്നു കാട്ടുപന്നികളെ ചൊവ്വാഴ്ച രാത്രി എം പാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നു.

പീടികപ്പാറ സെക്ഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം നിയമാനുസരണം സംഭവസ്ഥലത്ത് മറവുചെയ്തു.

Related Articles

Leave a Reply

Back to top button