വിദ്യാർഥി
-
Kodiyathur
കൊടിയത്തൂർ ഒന്നാം വാർഡ് ഗ്രാമ സഭയിൽ വിദ്യാർഥി പ്രതിഭകൾക്ക് ആദരം
കൊടിയത്തൂർ: കൊടിയത്തൂർ ഒന്നാം വാർഡിലെ ഗ്രാമസഭ ശ്രദ്ധേയമായി. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമ സഭയിൽ വാർഡിൽ നിന്നും പ്ലസ്ടു, എസ്.എസ്.എൽ.സി ഫുൾ എ…
Read More » -
Kodanchery
നാരങ്ങാതോട് പതങ്കയത്ത് വിദ്യാർഥി മുങ്ങിമരിച്ചു
കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്ത് വിദ്യാർഥി മുങ്ങിമരിച്ചു. എൻഐടി വിദ്യാർഥിയായ ആന്ധ്രപ്രദേശ് സ്വദേശി രേവന്ത് (19) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read More » -
Karassery
വിദ്യാർഥി പ്രതിഭകൾ നാടിന്റെ അഭിമാനം -എം.കെ. മുനീർ
കാരശ്ശേരി : വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾ നാടിന്റെ അഭിമാനമാണെന്നും വിദ്യാർഥി പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് മികച്ച പങ്കുവഹിക്കാൻ കഴിയുമെന്നും ഡോ. എം.കെ.മുനീർ എം.എൽ.എ. പറഞ്ഞു.…
Read More » -
Kodiyathur
കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പൂർവ വിദ്യാർഥി സംഗമം നടത്തി
കൊടിയത്തൂർ : 42 വർഷംമുൻപ് കൂട്ടമായി പടിയിറങ്ങിയ വിദ്യാലയമുറ്റത്തേക്ക് ഒരിക്കൽക്കൂടി അവർ കൂട്ടമായെത്തി. കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. ആദ്യബാച്ച് പൂർവ വിദ്യാർഥികളാണ് സ്കൂളിൽ വീണ്ടും…
Read More » -
Kodiyathur
ചെറുവാടിയിലെ വിദ്യാർഥി പ്രതിഭകളെ സീതി ഹാജി സൗധം അനുമോദിച്ചു.
ചെറുവാടി: വിവിധ പരീക്ഷളിൽ വിജയികളായി ചെറുവാടിയുടെ അഭിമാനമായ വിദ്യാർഥികളെ സീതി ഹാജി സൗധം ചെറുവാടി മൊമന്റോ നൽകി അനുമോദിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യുഎസ്എസ്, എൽഎസ് എസ്…
Read More » -
Mukkam
മുക്കം എൻ.ഐ.ടിയിൽ വിദ്യാർഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാൾ സ്വദേശിയും രണ്ടാംവർഷ ബി.ടെക് വിദ്യാർഥിയുമായ നിതിൻ ശർമ (20) ആണ് മരിച്ചത്.…
Read More » -
Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർഥി സംഗമം നടത്തി
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ 1992 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർഥി-അധ്യാപക സംഗമം നടത്തി. ജനുവരി 7ന് കൈതപ്പൊയിൽ നോളെഡ്ജ് സിറ്റിയിലെ ഫെസ്-ഇൻ ഹോട്ടലിൽ വച്ച്…
Read More » -
Thiruvambady
മുയൽ വളർത്തലിൽ നേട്ടമുണ്ടാക്കി പ്ലസ് വൺ വിദ്യാർഥി
തിരുവമ്പാടി ∙ വിനോദത്തിനു തുടങ്ങിയ മുയൽ വളർത്തൽ ആദായക്കൃഷിയാക്കി മാറ്റുകയാണ് പ്ലസ് വൺ വിദ്യാർഥി കൂടരഞ്ഞി കുളിരാമുട്ടി കൊച്ചുകൈപ്പേൽ സ്വരുപ് മാത്യു. മുയൽ ബ്രീഡിങ് മുതൽ വിൽപന…
Read More »
