Koodaranji
കൂടരഞ്ഞി; തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ. കെ നിര്യാതനായി

കൂടരഞ്ഞി : തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ.കെ നിര്യാതനായി.
സംസ്കാരം നാളെ ( 18-10-2022) രാവിലെ 10-30 ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ
ഭാര്യ :അന്നമ്മ (പരേത ) സ്രാമ്പി ക്കൽകുടുംബാംഗം മുട്ടാർ
മക്കൾ : മോളികുട്ടി, ലീലാമ്മാ, മെഴ്സികുട്ടി, സാവിയോ
മരുമക്കൾ : ബേബി കരിക്കാട്ടിൽ (കൂടാരഞ്ഞി ) ജോയി ആഞ്ഞിലിത്തോപ്പിൽ (മംഗലാപുരം ) താങ്കച്ഛൻ കൊട്ടാരത്തിൽ (മംഗലാപുരം )







