Kodanchery

തെക്കേടത്ത് തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി: തെക്കേടത്ത് പരേതനായ ജോണിയുടെ ഭാര്യ തങ്കമ്മ (74) അന്തരിച്ചു.

സംസ്കാരം : നാളെ (26-10-2025-ഞായർ) രാവിലെ 11:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: റെജി തോമസ്,ജിഷ സണ്ണി.

മരുക്കൾ: തോമസ് ചാഞ്ഞപ്ലാക്കൽ (കുപ്പായക്കോട്),സണ്ണി ചിറയത്ത്.

Related Articles

Leave a Reply

Back to top button