Kozhikode

കോഴിക്കോട് ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ് രോഗമുക്തി 419

കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 26 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3755 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 419 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 8

കായക്കൊടി – 1
നാദാപുരം – 5
നരിപ്പററ – 1
പുതുപ്പാടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 26

നാദാപുരം – 14 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
അഴിയൂര്‍ – 1
കക്കോടി – 1
കോടഞ്ചേരി – 1
പുതുപ്പാടി – 1
കര്‍ണ്ണാടക – 1

ഉറവിടം വ്യക്തമല്ലാത്തവർ – 24

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
രാമനാട്ടുകര – 3
ചെക്യാട് – 1
ഫറോക്ക് – 1
കടലുണ്ടി – 1
കക്കോടി – 1
മുക്കം – 1
നരിക്കുനി – 1
ഒഞ്ചിയം – 1
പനങ്ങാട് – 1
പയ്യോളി – 1
പപെരുമണ്ണ – 1
പുതുപ്പാടി – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1

സമ്പര്‍ക്കം വഴി – 318

കോഴിക്കോട് കോര്‍പ്പറേഷന്‍ – 172 (ആരോഗ്യപ്രവര്‍ത്തകര്‍ -5)
(ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങല്‍, കരുവിശ്ശേരി, വേങ്ങേരി, )

നാദാപുരം – 29 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
രാമനാട്ടുകര – 15
പുതുപ്പാടി – 12
ബാലുശ്ശേരി – 8
കക്കോടി – 7
കോടഞ്ചേരി – 6
പെരുമണ്ണ – 5
ചെക്യാട് – 5
ഉണ്ണിക്കുളം – 4
പെരുവയല്‍ – 4
വാണിമേല്‍ – 4
എടച്ചേരി – 3
കുന്ദമംഗലം – 3
വടകര – 3 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
ചേളന്നൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക -1)
കായക്കൊടി – 2
കുരുവട്ടൂര്‍ – 2
മരുതോങ്കര – 2
മുക്കം – 2
പനങ്ങാട് – 2
അത്തോളി – 2
ഒളവണ്ണ – 2
തൂണേരി – 2
വളയം – 2
ആയഞ്ചേരി – 1
ചക്കിട്ടപ്പാറ – 1
ചെങ്ങോട്ടുകാവ് – 1
ചോറോട് – 1
ഫറോക്ക് – 1
കാവിലൂംപാറ – 1
കിഴക്കോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1
മടവൂര്‍ – 1
മേപ്പയ്യൂര്‍ – 1
നന്മണ്ട – 1
ഒഞ്ചിയം – 1
പുറമേരി – 1
തമിഴ്‌നാട് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവമ്പാടി – 1
ഉളളിയേരി – 1
അഴിയൂര്‍ – 1
മലപ്പുറം – 1

Related Articles

Leave a Reply

Back to top button