Thiruvambady

ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത: പ്രോജക്ട് ലോഞ്ച് നാളെ തിരുവമ്പാടിയിൽ

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന
ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്ക പാത പ്രവർത്തിയുടെ പ്രോജക്ട് ലോഞ്ച് നാളെ തിരുവമ്പാടിയിൽ വച്ച് മുഘ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

മുഘ്യമന്ത്രി പിണറായി വിജയൻ, ധനകാര്യമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ എന്നിവർ ഓൺലൈനായും മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ്, മറ്റ് എം എൽ എമാർ തുടങ്ങിയവർ നേരിട്ടും ചടങ്ങിൽ പങ്കെടുക്കുമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അറിയിച്ചു.

പ്രോജക്ട് ലോഞ്ച് ചടങ്ങ് തിരുവമ്പാടി ന്യൂസ് തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്

Related Articles

Leave a Reply

Back to top button