CharamamThiruvambady
തിരുവമ്പാടി : കല്ലുരുട്ടി ചെമ്പംപറ്റ പരേതനായ അച്ചുതൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ അന്തരിച്ചു

തിരുവമ്പാടി: കല്ലുരുട്ടി ചെമ്പംപറ്റ പരേതനായ അച്ചുതൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-02-2023- ശനി) രാവിലെ 10:00-മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: സുനിത,
പ്രഭി,
സുനേഷ്.
മരുമക്കൾ: സുരേഷ്ബാബു, സജിത, ഷിനി.







