Koodaranji

കൂടരഞ്ഞി വീട്ടിപ്പാറ കൊല്ലിച്ചിറയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു നിര്യാതയായി

കൂടരഞ്ഞി: വീട്ടിപ്പാറ കൊല്ലിച്ചിറയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു (59) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-07-2021-ഞായർ) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: സിസ്റ്റർ സൗമ്യ (എം എസ് എ – വേനപ്പാറ), സിസ്‌റ്റർ മെർലിൻ (എം എസ് എ – വിദ്യാർത്ഥി, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് – ബംഗളൂരു ), അലൻ മാത്യു.

Related Articles

Leave a Reply

Back to top button