Kodanchery

ശുചിത്വം കുഞ്ഞു കൈകളിലൂടെ; പദ്ധതിക്ക് തുടക്കം കുറിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂളിൽ മാലിന്യനിർമാർജനത്തിന്റെ ഭാഗമായി ‘ശുചിത്വം കുഞ്ഞു കൈകളിലൂടെ’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.മാലിന്യങ്ങളെ ഭക്ഷണാവശിഷ്ടങ്ങൾ, കത്തിക്കാവുന്ന മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ, എന്നിങ്ങനെ വേർതിരിച്ച് സംസ്കരിക്കാൻ വേണ്ട ക്രമീകരണങ്ങൾ സ്കൂളിൽ ഏർപ്പെടുത്തി.

സ്കൂൾ പ്രധാന അധ്യാപിക ജിമോൾ. കെ ശുചിത്വത്തെ കുറിച്ചും, മാലിന്യ സംസ്കരണത്തെ കുറിച്ചും, വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി കുട്ടികളെല്ലാവരും കൃത്യമായ സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ നിക്ഷേപിച്ച് ശുചിത്വ ശീലത്തിന് മാതൃകയായി.

Related Articles

Leave a Reply

Back to top button