CharamamThiruvambady

പുല്ലൂരാംപാറ: ഫാദർ തോമസ് സി വാലിയിൽ നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ വാലിയിൽ പരേതരായ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഫാദർ തോമസ് സി വാലിയിൽ (74) നിര്യാതനായി.

തമിഴ്നാട്ടിലെ ഊട്ടി രൂപതയിൽ സേവനം ചെയ്തു വരികയായിരുന്നു.

സംസ്കാരം നാളെ (17-01-2021-ഞായർ) വൈകുന്നേരം 03:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഇപ്പോൾ ഊട്ടി രൂപതയിലെ ചേരമ്പാടി പള്ളിയിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം ഇന്ന് രാത്രി എട്ടു മണിയോടെ പുല്ലൂരാംപാറയിലെ വസതിയിൽ എത്തിക്കും.

സഹോദരങ്ങൾ: പരേതനായ ജോസഫ്, ചാക്കോ (കണ്ണോത്ത്), ചിന്നമ്മ ( കരുവഞ്ചാൽ), പരേതനായ റോയി.

Related Articles

Leave a Reply

Back to top button