Mukkam

ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കൺവെൻഷൻ സംഘടിപ്പിച്ചു

മുക്കം: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ പ്രവർത്തക കൺവെൻഷൻ മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നടന്നു.

കൺവെൻഷൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സച്ചിൻദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്, രനിൽ രാജ്, ആതിര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button