Kodanchery

ഓണാഘോഷ പരിപാടികൾക്കായി അരി സംഭാവന ചെയ്തു

കോടഞ്ചേരി: ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കുള്ള അരി അജേഷ് കൊച്ചേരിൽ കോടഞ്ചേരി സെന്റ്‌ ജോസഫ് എൽ. പി. സ്‌കൂളിന് സംഭാവനയായി നൽകി.

ഹെഡ് മിസ്ട്രെസ്സ് ജീമോൾ.കെ. പി. റ്റി. എ. പ്രസിഡന്റ്‌ സിബി തൂങ്കുഴി, സ്കൂൾ ലീഡർ എൽസ എബി, ബിനു.എം.സെബാസ്റ്റ്യൻ, മഹേഷ്‌, ഷിജോ ജോൺ, കുട്ടികൾ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

Related Articles

Leave a Reply

Back to top button