CharamamThiruvambady
തിരുവമ്പാടി: മണ്ണാറക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആമിന നിര്യാതയായി

തിരുവമ്പാടി: മണ്ണാറക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആമിന (87) അന്തരിച്ചു.
ഖബറടക്കം ഇന്ന് (25-02-2021-വ്യാഴം) വൈകുന്നേരം 03:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
മക്കൾ: മറിയ, ഖദീജ, സൈനബ, ആലികുഞ്ഞി അബ്ദുറഹ്മാൻ, സുലൈഖ,അബ്ദുള്ള സുലൈമാൻ, കരിം ഇബ്രാഹിം.







