Mukkam

സി.പി ചെറിയമുഹമ്മദിന് മുക്കത്ത് വരവേല്‍പ്; അഭിവാദ്യമര്‍പ്പിച്ച് മുക്കത്ത് പ്രകടനം

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സി.പി ചെറിയ മുഹമ്മദിന് മുക്കത്ത് വരവേല്‍പ്പ് നല്‍കി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ ഹുസൈന്‍ കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.ടി അഷ്‌റഫ്, കെ എം അഹമ്മദ് കുട്ടി ഹാജി, കെ ടി മന്‍സൂര്‍ ,കെ.വി അബ്ദുറഹിമാന്‍, ടി ടി സുലൈമാന്‍, ദാവൂദ് മുത്താലം , ഗഫൂര്‍ കല്ലുരുട്ടി, മാഞ്ജുഷ് മാത്യു വി എന്‍ ജനാസ് വി എ, മജീദ് പുതുക്കുടി, സത്യന്‍ മുണ്ടയില്‍ വേണു കല്ലുരുട്ടി, പ്രസാദ് പെരിങ്ങാട്ട്, പിപി നാസര്‍, കെ പി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Leave a Reply

Back to top button