Mukkam

ജെ.സി.ഐ കാരശ്ശേരിയുടെ ഔദ്യോഗിക ബുള്ളറ്റിന്റെ പ്രകാശനം നടന്നു

കോഴിക്കോട് : ജെ.സി.ഐ കാരശ്ശേരിയുടെ ഔദ്യോഗിക ബുള്ളറ്റിൻ ആയ The Quest ന്റെ പ്രകാശന ചടങ്ങ് കോഴിക്കോട് മലബാർ പാലസിൽ നടന്ന ഓഫീസേഴ്‌സ് ട്രെയിനിങ് സെമിനാറിൽ വെച്ച് നടന്നു.

ജെ.സി.ഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് സന്തോഷ്‌കുമാർ മാഗസിൻ പ്രകാശനം നിർവഹിച്ചു. സോൺ പ്രസിഡന്റ്‌ ദീപേഷ് നായർ, മുൻ സോൺ പ്രസിഡന്റ്‌ അബ്ദുൽ സലാം, ജെ.സി.ഐ. കാരശ്ശേരി പ്രസിഡന്റ്‌ നിയാസ് മുഹമ്മദ്‌,സെക്രട്ടറി ഷഹ്‌റാജ്,ട്രഷറർ വസീം കൊയങ്ങോറൻ,എഡിറ്റർ റിയാസ് കൂക്കഞ്ചേരി,പബ്ലിക് റിലേഷൻ ഓഫീസർ റഫീഖ് തോട്ടുമുക്കം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button