Thottumukkam
നാഷണൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മലയോരമേഖലയ്ക്ക് സുവർണ്ണനേട്ടം

തോട്ടുമുക്കം: ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ ചാമ്പ്യന്മാരായി തോട്ടുമുക്കം സ്വദേശികൾ.
അലീന സാജു വാണിയപ്പുരയ്ക്കൽ, എബെൽ ബെന്നി, ദേവേർഷ്, അഞ്ജലി കെ.എസ്, അശ്വിൻ എസ്, അർച്ചന സാജു എന്നിവരാണ് ദേശീയ മെഡൽ നേടി അഭിമാന താരങ്ങളായത്.







