Pullurampara

പുല്ലൂരാംപാറയിൽ കിംഗ് കോബ്ര ഇനത്തിൽപെട്ട പാമ്പിനെ പിടികൂടി

പുല്ലൂരാംപാറ: പൊന്നാങ്കയം മേൽ മലയിൽ കൊത്താനിക്കൽ ഗോപകുമാറിന്റെ കൃഷി സ്ഥലത്തുനിന്ന് ഇന്നലെ 10 അടിയോളം നീളമുള്ള കിംഗ് കോബ്ര ഇനത്തിൽപെട്ട പാമ്പിനെ പിടികൂടി

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി വയനാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Related Articles

Leave a Reply

Back to top button